Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സച്ചിന്റെ പിൻഗാമിയായി വിരാട്; 49ാം ഏകദിന സെഞ്ചുറിയുമായി കോഹ്ലി

by NEWS DESK
November 6, 2023
in SPORTS
0
സച്ചിന്റെ-പിൻഗാമിയായി-വിരാട്;-49ാം-ഏകദിന-സെഞ്ചുറിയുമായി-കോഹ്ലി
0
SHARES
42
VIEWS
Share on FacebookShare on TwitterShare on Whatsapp

35ാം പിറന്നാൾ ദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 49ാമത്തെ ഏകദിന സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്ലി. 119 പന്തുകളിൽ നിന്നായിരുന്നു താരം തന്റെ 49ാം സെഞ്ചുറി കണ്ടെത്തിയത്. ക്രിക്കറ്റിൽ ദൈവത്യല്ല്യനായ സച്ചിൻ ടെണ്ടുൽക്കറുടെ ഒരിക്കലും തകർക്കാനാകില്ലെന്ന കരുതിയ റെക്കോഡാണ് കോഹ്ലി തകർത്തത്.

മൂന്നാം വിക്കറ്റിൽ 158 പന്തിൽ നിന്ന് 134 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കഴിഞ്ഞ മത്സരത്തിലും കൈയെത്തും ദൂരത്ത് വിരാട് കോഹ്ലി ഈ നേട്ടം കൈവിട്ടിരുന്നു. സെഞ്ചുറിക്ക് 12 റൺസകലെ വച്ച് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. 32ാമത്തെ ഓവറിലെ മൂന്നാം പന്തിൽ ലങ്കൻ സ്റ്റാർ പേസർ ദിൽഷൻ മധുശങ്കയാണ് കോഹ്ലിയെ പുറത്താക്കിയത്. പതും നിസംഗ സമർത്ഥമായൊരു ക്യാച്ചിലൂടെയാണ് കിങ് കോഹ്ലിയെ പവലിയനിലേക്ക് മടക്കിയയച്ചത്.

49 ഏകദിന സെഞ്ചുറികളെന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിനൊപ്പം എത്താനുള്ള അവസരമാണ് കോഹ്ലി ലങ്കയ്ക്കെതിരെ കൈവിട്ടത്. പുറത്തായ ശേഷം പവലിയനിൽ നിരാശനായി നിൽക്കുന്ന കോഹ്ലിയെ കാണാമായിരുന്നു. ഇന്ന് 94 പന്തിൽ നിന്നാണ് കോഹ്ലി 88 റൺസെടുത്തത്. 11 ഫോറുകളും ഈ ഇന്നിംഗ്സിൽ പിറന്നു. മുപ്പതാം ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗിൽ പുറത്തായതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയും പുറത്തായത്.

 

 

 

Previous Post

ബർത്ത് ഡേ സ്പെഷ്യൽ ഇന്നിംഗ്സുമായി കോഹ്ലി

Next Post

മെൽബണിൽ ഇന്ന് പോളൻ കൗണ്ട് ഏറ്റവും പാരമ്യത്തിൽ. Hay fever ഉള്ളവർ ശ്രദ്ധിക്കുക.

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മെൽബണിൽ ഇന്ന് പോളൻ കൗണ്ട് ഏറ്റവും പാരമ്യത്തിൽ. Hay fever ഉള്ളവർ ശ്രദ്ധിക്കുക.

മെൽബണിൽ ഇന്ന് പോളൻ കൗണ്ട് ഏറ്റവും പാരമ്യത്തിൽ. Hay fever ഉള്ളവർ ശ്രദ്ധിക്കുക.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.