Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആരാധകന് തന്റെ ഷൂ ഊരി നൽകി രോഹിത് ശർമ്മ

by NEWS DESK
November 4, 2023
in SPORTS
0
ആരാധകന്-തന്റെ-ഷൂ-ഊരി-നൽകി-രോഹിത്-ശർമ്മ
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈയിലെ വാങ്കഡ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 302 റൺസിന് തോൽപ്പിച്ചിരുന്നു . മത്സരത്തിന് ശേഷം ആരാധകർക്കൊപ്പം സെൽഫി പകർത്തുന്നതിനിടെ ഒരു ആരാധകന് തന്റെ ഷൂ സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. 

ട്വിറ്ററിൽ പ്രചരിയ്ക്കുന്ന വീഡിയോയിൽ രോഹിത് തന്റെ ഷൂ ഒരു കുട്ടിയ്ക്ക് കൈമാറുന്നത് കാണാം. രോഹിത് ശർമ്മ തന്റെ ആരാധകർക്കൊപ്പം വീഡിയോ എടുക്കുകയും ചെയ്യുന്നുണ്ട്.  
 
മനോഹരമായ പ്രവർത്തിയെന്നാണ് വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.  രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനും ഒരു മാന്യനുമാണെന്നാണ് മറ്റെയാളുടെ കമന്റ്. 

Rohit Sharma took selfies with fans post presentation ceremony and also gifted his shoe to a kid in the MCA STAND. Heartwarming gesture! #INDvSL pic.twitter.com/30PzVS64NL

— Sameer Allana (@HitmanCricket) November 2, 2023

302 റൺസിന് ആണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ശുഭ്മാൻ ഗിൽ 92 റൺസും  വിരാട് കോഹ്ലി 88 റൺസും ശ്രേയസ് അയ്യർ 82 റൺസും ആണ് 56 ബോളിൽ നിന്നും നേടിയത്. 
 

മുഹമ്മദ് ഷമി അഞ്ച് ഓവറിൽ 18 റൺസ് നേടുകയും മുഹമ്മദ് സിറാജിന്റെ 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ 19.4 ഓവറിൽ 55 റൺസോടെ ശ്രീലങ്ക പുറത്തായി. 

അഞ്ചോളം ശ്രീലങ്കൻ ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായപ്പോൾ  അഞ്ചാം നമ്പർ ബാറ്റ്‌സ്മാൻ കസുൻ രജിത സ്‌കോർ ചെയ്‌ത 14 റൺസ് മാത്രമായിരുന്നു അവരുടെ ഉയർന്ന സ്‌കോർ.

ഇതുവരെയുള്ള ഏഴ് മത്സരങ്ങളിലും ഏഴും ജയിച്ചാണ് ഇന്ത്യ ഇപ്പോൾ സെമിയിലേക്ക് യോഗ്യത നേടിയത്. ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Check out More Sports Stories Here 

  • ഇന്ത്യക്ക് തിരിച്ചടി, ഹാർദിക് ലോകകപ്പിൽനിന്ന് പുറത്ത്, വില്ലനായത് കാൽകുഴക്കേറ്റ പരുക്ക്
  • തിരുപ്പതി ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, വീഡിയോ
  • ലങ്കാദഹനം നടത്തി ഷമിയും സിറാജും; ഇന്ത്യ ലോകകപ്പ് സെമിയിൽ
  • സിക്സറടിയിൽ ഇന്ത്യയെ തോൽപ്പിക്കാനാരുമില്ല; ഓസീസ് താരത്തിന്റെ റെക്കോഡ് പഴങ്കഥ
  • ഷമി ഹീറോ ആടാ ഹീറോ; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് 11-ാം നമ്പർ ജേഴ്സികൾ
Previous Post

കൗമാരക്കാർക്ക് വീഡിയോ റെക്കമെന്റ് ചെയ്യുന്നതിന് പരിധി നിശ്ചയിച്ച് യൂട്യൂബ്

Next Post

റീലുകളിലും ഇനി പാട്ടിന്റെ വരികൾ കാണാം; മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
റീലുകളിലും-ഇനി-പാട്ടിന്റെ-വരികൾ-കാണാം;-മാറ്റങ്ങളുമായി-ഇൻസ്റ്റാഗ്രാം

റീലുകളിലും ഇനി പാട്ടിന്റെ വരികൾ കാണാം; മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.