Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സന്ദർശകരെ സ്വാഗതം ചെയ്‌ത് ദുബായ്‌ ഗ്ലോബൽ വില്ലേജ്

by News Desk
October 20, 2023
in PRAVASI
0
സന്ദർശകരെ-സ്വാഗതം-ചെയ്‌ത്-ദുബായ്‌-ഗ്ലോബൽ-വില്ലേജ്
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണ് തുടക്കം. 2024 ഏപ്രിൽ 28 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദശലകലക്ഷം അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. 27 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകൾ, 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ എന്നിവയാണ് ഈ സീസൺ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. 90-ലധികം സംസ്കാരങ്ങളിലൂടെ ആഴത്തിലുള്ള യാത്രയാണ് സീസൺ വാഗ്ദാനം ചെയ്യുന്നത്.

സംഗീതകച്ചേരികൾ, സൈബർ സിറ്റി സ്റ്റണ്ട് ഷോ എന്നിവ ഉൾക്കൊള്ളുന്ന 40,000 ഷോകളുടെ ഷെഡ്യൂളുകളുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികൾ ഇത്തവണയും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽഇഡി സ്ക്രീനിൽ അവതരിപ്പിക്കുന്ന ഫയർ ആൻഡ് ലേസർ ഷോ കാണിക്കൾക്കായി സമർപ്പിക്കും.

എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9:00 മണിക്ക് മാജിക്കൽ ഫയർ വർക്ക് ഷോകളും ഉണ്ടായിരിക്കും. കൂടാതെ, കാർണവലിൽ 195-ലധികം റൈഡുകളും ഗെയിമുകളും ഉണ്ടായിരിക്കും. 10 പുതിയ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ സൗകര്യാർത്ഥം, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അൽ നഹ്ദ ബസ് സ്റ്റേഷനിൽ നിന്ന് ബസ് അനുവദിച്ചു. കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനും സുഗമമായ യാത്രാസൗകര്യം നൽകുന്നതിനുമായി പുതിയ പാതകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ഏനി ഡേ’ ടിക്കറ്റ് പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ഏത് ദിവസത്തിലും പ്രവേശനത്തിനുള്ള സൗകര്യം നൽകും. മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ വാങ്ങുന്ന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഏത് ദിവസത്തെ ടിക്കറ്റിനും ഗേറ്റിൽ 30 ദിർഹമാണ് നിരക്ക്. അതേസമയം ഓൺലൈനിൽ 27 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്. ഗ്ലോബൽ വില്ലേജ് ഒരു ആഗോള വിനോദ – ടൂറിസം ഹബ്ബ് എന്ന നിലയിൽ ദുബായിയുടെ പദവി ഉന്നതിയിൽ എത്തിക്കുന്ന ഒന്നാണ്.

Previous Post

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു

Next Post

ഉപയോഗശൂന്യമായ ക്വാറിയിലെ ജലം കൃഷിയിടങ്ങളിലേക്ക്: മന്ത്രി കെ എൻ ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഉപയോഗശൂന്യമായ-ക്വാറിയിലെ-ജലം-കൃഷിയിടങ്ങളിലേക്ക്:-മന്ത്രി-കെ-എൻ-ബാലഗോപാൽ-പദ്ധതി-ഉദ്ഘാടനം-ചെയ്യും

ഉപയോഗശൂന്യമായ ക്വാറിയിലെ ജലം കൃഷിയിടങ്ങളിലേക്ക്: മന്ത്രി കെ എൻ ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.