Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഔദ്യോഗിക ലൈസന്‍സിയായി ‘കണ്‍ഫേംടിക്കറ്റ്’

by News Desk
October 16, 2023
in INDIA
0
പുരുഷ-ക്രിക്കറ്റ്-ലോകകപ്പ്-2023ന്റെ-ഔദ്യോഗിക-ലൈസന്‍സിയായി-‘കണ്‍ഫേംടിക്കറ്റ്’
0
SHARES
1.1k
VIEWS
Share on FacebookShare on TwitterShare on Whatsapp

ബംഗളൂരു 14, ഒക്ടോബര്, 2023> ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിന് ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്ഫോമായ കണ്ഫേം ടിക്കറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് (ഐ സി സി) നടത്തുന്ന 2023ലെ ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഒഫീഷ്യല് ലൈസന്സിയായി. മീഡിയ ഏജന്സിയായ വേവ് മേക്കര് ഇന്ത്യ രൂപം കൊടുത്തിട്ടുള്ള നിലവിലുള്ള ഈ സഹകരണം ഇന്ത്യയിലുടനീളം ക്രിക്കറ്റ് അഭിനിവേശം കൊണ്ടുനടക്കുന്ന ആരാധകരെ ഒരുമിപ്പിക്കുവാനും അവരില് വിശ്വാസം പിടിച്ചുപറ്റുവാനും കണ്ഫേം ടിക്കറ്റിനെ സഹായിക്കും.

ഈ പങ്കാളിത്തം ആഘോഷിക്കുന്നതിനും ക്രിക്കറ്റ് പ്രേമികളുമായി ഇടപഴകുന്നതിനുമായി ലോകകപ്പിലേക്കുള്ള യാത്രയെ ആഘോഷിക്കുന്ന ആപ്പിനകത്ത് മാത്രം നടത്തുന്ന മത്സരങ്ങള് സംഘടിപ്പിക്കും. കണ്ഫേം ടിക്കറ്റ് ‘ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഔദ്യോഗിക ലൈസന്സി” എന്ന പദവി ഉയര്ത്തിക്കാട്ടിക്കൊണ്ടാണ് ഈ മത്സരങ്ങള് സംഘടിപ്പിക്കുക.

വിവിധ സമൂഹ മാധ്യമങ്ങള് (ഇന്സ്റ്റാഗ്രാം, ട്വിറ്റര്, ലിങ്ക്ഡ് ഇന്, ഫെയ്സ്ബുക്ക് എന്നിവ ഉള്പ്പെടെ) എന്നിവയിലും സമൂഹ മാധ്യമ ചാനലുകളിലെ സ്വന്തം പങ്കാളികളിലൂടേയും ഈ യാത്ര ആഘോഷിക്കപ്പെടുകയും കവര് ചെയ്യപ്പെടുകയും ചെയ്യും.

ഈ ഇടപഴകല് പരിപാടികളുടെ ഭാഗമായി കണ്ഫേം ടിക്കറ്റ് മറ്റൊരു ആവേശകരമായ പ്രചാരണവും ആരംഭിച്ചു. ‘ലോക കപ്പിലേക്കുള്ള യാത്ര” എന്ന ഈ പരിപാടി ക്രിക്കറ്റ് ആരാധകരുമായും വിശാലമായ ഉപയോക്താക്കളുമായും ഇടപഴകും. ഈ പ്രചാരണത്തിനു കീഴില് രണ്ട് ആവേശകരമായ മത്സരങ്ങള് കണ്ഫേം ടിക്കറ്റ് സംഘടിപ്പിക്കും. ജോര്ഡി ഇന്ത്യന്, ഡാനിഷ് സേഠ്, ഭാരത് ആര്മി തുടങ്ങിയ ജനപ്രിയ ഇന്ഫഌവന്സര്മാരുമായി ചേരുവാനുള്ള അവസരം വിജയികള്ക്ക് ഇതിലൂടെ ലഭ്യമാകും. ലോകകപ്പിലേക്കുള്ള ഏറ്റവും ആവേശകരമായ തീവണ്ടി യാത്രയിലൂടേയാണ് ഇത് സംഭവിക്കുക.

ട്രെയിന് യുവര് ക്രിക്ബ്രെയ്ന് എന്ന മത്സരം കണ്ഫേം ടിക്കറ്റ് എന്ന ട്രെയിന് ബുക്കിങ്ങ് ആപ്പിനെ കുറിച്ചുള്ള തങ്ങളുടെ അറിവ് പരീക്ഷിക്കുവാന് ക്രിക്കറ്റ് പ്രേമികള്ക്ക് അവസരം നല്കും.

‘ഇന്ത്യയില് ക്രിക്കറ്റ് വെറുമൊരു കായിക മത്സരമല്ല. നമ്മുടെ സംസ്കാരത്തില് ആഴത്തില് വേരൂന്നിയിട്ടുള്ള ഒന്നാണ്. ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഔദ്യോഗിക ലൈസന്സിയായി മാറിയതില് ഞങ്ങള് ഏറെ ആവേശഭരിതരാണ്. ക്രിക്കറ്റ് ആരാധകര്ക്ക് അവിസ്മരണീയമായ അനുഭവങ്ങള് നല്കുവാന് ഞങ്ങള് പ്രതിബദ്ധരാണ്. ലോക കപ്പിനോടുള്ള ഇന്ത്യയുടെ ആവേശത്തെ ആഘോഷിക്കുവാനും ക്രിക്കറ്റ് ഇതിഹാസങ്ങളുമായി ആരാധകരെ കൂടുതല് അടുപ്പിക്കുവാനും ഈ പങ്കാളിത്തം ഞങ്ങള്ക്ക് അവസരം നല്കുന്നു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുമൊത്തുള്ള ലോക കപ്പിലേക്കുള്ള യാത്ര പങ്കിടുന്നതിനായി ഉറ്റുനോക്കുകയാണ് ഞങ്ങള്.”-
കണ്ഫേം ടിക്കറ്റിന്റെ സഹസ്ഥാപകരായ ദിനേശ് കുമാര് കൊത്ത, ശ്രീപദ് വൈദ്യ എന്നിവര് ആവേശകരമായ ഈ പങ്കാളിത്തത്തെ കുറിച്ച് പറഞ്ഞു,

കണ്ഫേംടിക്കറ്റിനെ കുറിച്ച്

ട്രെയിന് ടിക്കറ്റ് വെയ്സ്റ്റ് ലിസ്റ്റ് പ്രവചിക്കുകയും ബുക്കിങ്ങ് നടത്തുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് കണ്ഫേം ടിക്കറ്റ്. ആന്ഡ്രോയ്ഡിലും ഐ ഒ എസ്സിലും ഇത് ലഭ്യമാണ്. ഉപയോക്താക്കള്ക്ക് ‘ഉറപ്പായ ഒരു ടിക്കറ്റ്” ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം. ടിക്കറ്റുകള് കണ്ഫേം ആകാനുള്ള സാധ്യതകള് പ്രവചിക്കുക, ബദല് യാത്ര, ട്രെയിന് ശുപാര്ശകള് നല്കുക എന്നിങ്ങനെയുള്ള സേവനങ്ങള്ക്ക് ചുറ്റിലുമായാണ് കണ്ഫേംടിക്കറ്റിന്റെ അനുപമമായ മൂല്യം കുടികൊള്ളുന്നത്. ട്രെയിനുകളില് സീറ്റുകള് നല്കുന്ന രീതി മനസ്സിലാക്കി കൊണ്ടാണ് ഇത് ചെയ്യുന്നത്. പൂര്വ്വ ചരിത്ര രേഖകളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച മെഷീന് ലേണിങ്ങ് ആല്ഗരിതവും ഇതിനുപയോഗിക്കുന്നു. ട്രെയിന് ടിക്കറ്റുകളില് സൗജന്യ ക്യാന്സലേഷന് വാഗ്ദാനം ചെയ്യുന്നു കണ്ഫേംടിക്കറ്റ്.

ആസൂത്രണത്തില് മാറ്റമോ അല്ലെങ്കില് ടിക്കറ്റ് വെയ്റ്റിങ്ങ് ലിസ്റ്റിലാവുകയോ ചെയ്താല് ഉപയോക്താക്കള്ക്ക് സമ്പൂര്ണ്ണ റീഫണ്ട് ഇതിനാല് ലഭിക്കും. പതിവായി യാത്ര ചെയ്യുന്നവര്ക്ക് റീഫണ്ടുകള്ക്കായി കാത്തിരിക്കേണ്ടി വരില്ല എന്നുഉറപ്പ് വരുത്തുന്നു കണ്ഫേംടിക്കറ്റ് വാലറ്റ്. അതിനാല് ഭാവി യാത്രകള് നേരത്തെ തന്നെ ബുക്ക് ചെയ്യാം. അതോടൊപ്പം തന്നെ ഓഫ് ലൈന് മോഡിലും യഥാസമയ ട്രെയിന് ട്രാക്കിങ്ങ് (ഇന്റര്നെറ്റ് ഇല്ലാത്തപ്പോഴും) നല്കുന്നു. ട്രെയിന് പോകുന്ന റൂട്ടുകളിലെ ടെലികോം ടവറുകളിലൂടേയുള്ള വിവരങ്ങള് ശേഖരിച്ചും ഉപയോക്താക്കള് നല്കുന്ന വിവരങ്ങള് അടിസ്ഥാനമാക്കിയുമാണ് ഇത് നല്കുന്നത്.

Previous Post

‘വോയിസ്’ റഫറണ്ടം പരാജയപ്പെട്ടു

Next Post

പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന ദലിത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പള്ളിമുറ്റത്തെ-തിണ്ണയിലിരുന്നതിന-ദലിത്-യുവാവിന്-ആള്‍ക്കൂട്ട-മര്‍ദനം

പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന ദലിത് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.