Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മാധ്യമ സ്വാതന്ത്ര്യം, മാനവശേഷി 
വികസന സൂചിക, ആരോഗ്യമേഖല ; ഇന്ത്യയെ തലകുനിപ്പിച്ച്‌ മോദി

by News Desk
October 14, 2023
in INDIA
0
മാധ്യമ-സ്വാതന്ത്ര്യം,-മാനവശേഷി-
വികസന-സൂചിക,-ആരോഗ്യമേഖല-;-ഇന്ത്യയെ-തലകുനിപ്പിച്ച്‌-മോദി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഒമ്പതര വർഷം പിന്നിട്ട ബിജെപി ഭരണത്തിൽ ഇല്ലാതായി. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് ആഗോള സൂചികകളുടെ ഫലം.

●വിശന്ന് വലയുന്നു
ലോകത്ത് അഞ്ചുവയസ്സിൽ താഴെ ഏറ്റവും കൂടുതൽ പട്ടിണിയിലുള്ളവർ ഇന്ത്യയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ്, കുട്ടികളിൽ പട്ടിണിയുടെ വ്യാപനം എന്നിവ അപകടകരമായി വർധിക്കുകയാണ്. ഗുരുതര പട്ടിണിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള പട്ടിണിസൂചിക വിലയിരുത്തുന്നു.

●ആരോഗ്യമേഖലയിൽ 
പിന്നിൽ
161 രാജ്യങ്ങളിൽ ഇന്ത്യ 123–-ാമതാണ്. ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നതിൽ 157–-ാം സ്ഥാനം. ഇന്ത്യക്കു പിന്നിൽ നാലുരാജ്യംമാത്രം. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതൽമുടക്ക് ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രമാണ്. ചൈനയിലും റഷ്യയിലും 10 ശതമാനം. നേപ്പാൾ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും മാറ്റിവയ്ക്കുന്നു.

●മാനവശേഷി 
വികസന സൂചിക
191 രാജ്യങ്ങളുടെ മാനവശേഷി വികസന സൂചികയിൽ ഇന്ത്യ 132–-ാമതാണ്. ആയുർദൈർഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കു മുന്നിലാണ്.

●ലിംഗസമത്വ റിപ്പോർട്ട്
ലിംഗസമത്വത്തിലും ഇന്ത്യ പിന്നോട്ട്. അസമത്വം വർധിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിൽ പങ്കാളിത്തത്തിൽ 146 രാജ്യങ്ങളിൽ 140–-ാം സ്ഥാനത്താണ് ഇന്ത്യ.

●മാധ്യമ സ്വാതന്ത്ര്യം
മോദി ഭരണത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കൂപ്പുകുത്തി. ആ​ഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-–-ാം സ്ഥാനത്താണ്. 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ 150-–-ാം സ്ഥാനത്തായിരുന്നു.

● ഇന്റർനെറ്റ് 
നിരോധനത്തിൽ മുന്നിൽ

ഭരണകൂടത്തിനെതിരായ ശബ്ദങ്ങൾ ഇല്ലാതാക്കാനായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുന്നതിൽ മോദി ഭരണത്തിൽ ഇന്ത്യ കുപ്രസിദ്ധമായി. 2022 ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധിച്ച രാജ്യം ഇന്ത്യയാണ്. ലോകത്തുണ്ടായ 187ൽ 84ലും ഇന്ത്യയിലായിരുന്നു.

●ശക്തി ചോർന്ന് 
പാസ്പോർട്ട്
മോദി ഭരണത്തിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യവും കുറഞ്ഞു. ഹെൻലി പാസ്പോർട്ട് സൂചികപ്രകാരം 2023ൽ 85–-ാം സ്ഥാനത്താണ് ഇന്ത്യ. 2013ൽ 74–-ാം സ്ഥാനത്തായിരുന്നു. മുൻകൂട്ടി വിസ നേടാതെ നിർദിഷ്ട രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യങ്ങളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക.

Previous Post

ആഗോള പട്ടിണിസൂചിക ; 111––ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി ഇന്ത്യ , പാകിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ

Next Post

പരിസ്ഥിതി മനുഷ്യന്‌ വിട

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പരിസ്ഥിതി-മനുഷ്യന്‌-വിട

പരിസ്ഥിതി മനുഷ്യന്‌ വിട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.