Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എ, ഐ ഗ്രൂപ്പുകൾ കടുത്ത നിലപാടിൽ ; കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടനാചർച്ച വഴിമുട്ടി

by News Desk
October 13, 2023
in KERALA
0
എ,-ഐ-ഗ്രൂപ്പുകൾ-കടുത്ത-നിലപാടിൽ-;-കോൺഗ്രസ്‌-മണ്ഡലം-പുനഃസംഘടനാചർച്ച-വഴിമുട്ടി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
തർക്കം തുടരുന്ന കോൺഗ്രസിലെ മണ്ഡലം പുനഃസംഘടന, പ്രതിപക്ഷനേതാവിന്റെ സ്വന്തം ജില്ലയിൽ വീണ്ടും മാറ്റി. വി ഡി സതീശനും ഡിസിസി പ്രസിഡന്റും നേതൃത്വം നൽകുന്ന ഗ്രൂപ്പുമായി പരമ്പരാഗത ഐ, എ ഗ്രൂപ്പുകൾക്കുള്ള കടുത്ത അഭിപ്രായവ്യത്യാസമാണ് ചർച്ച വഴിമുട്ടാൻ കാരണം.

18ന് നടക്കുന്ന യുഡിഎഫ് സമരത്തിനുശേഷംമതി ചർച്ചയെന്ന തീരുമാനത്തിലാണ് പ്രതിപക്ഷനേതാവ്. ഇതേത്തുടർന്ന്, തർക്കം രൂക്ഷമായ കോട്ടയം, ഇടുക്കി ജില്ലകളെപ്പോലെ എറണാകുളത്തിന്റെയും ഭാഗിക പട്ടികപോലും പ്രസിദ്ധീകരിക്കാൻ കെപിസിസിക്ക് കഴിഞ്ഞില്ല. തങ്ങളുടെ ക്വോട്ടയിലുള്ള മണ്ഡലം പ്രസിഡന്റുസ്ഥാനങ്ങൾ അധികവും സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നേതൃത്വം നൽകുന്ന ഗ്രൂപ്പ് കൈയടക്കിയതാണ് ഐ, എ ഗ്രൂപ്പുകളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കിയത്. സമവായമെന്ന പേരിൽ എയുടെയും ഐയുടെയും നേതാക്കളെ മാറ്റി സതീശനോട് കൂറുപുലർത്തുന്നവരെ നിയമിക്കുക എന്ന തന്ത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നാമനിർദേശത്തിൽ സ്വീകരിച്ചത്.

തൃക്കാക്കര, വൈറ്റില ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിനുവേണ്ടി ഉമ തോമസ് എംഎൽഎ എതിർപ്പ് പ്രകടിപ്പിച്ചിട്ടുപോലും സതീശൻ വിട്ടുവീഴ്ച ചെയ്തുമില്ല. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ നേരിട്ട ചതി, മണ്ഡലം പ്രസിഡന്റ് കാര്യത്തിലും ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ചർച്ചയിൽ ഗ്രൂപ്പുകൾ കടുത്ത നിലപാട് സ്വീകരിക്കുന്നത്.

Previous Post

വിദ്യാർഥിനികളുടെ വി സാറ്റിന്‌ സർക്കാരിന്റെ കൈത്താങ്ങ്‌

Next Post

പതിറ്റാണ്ടുകൾ നീണ്ട സംഘർഷം ; നാശം കൂടുതലും 
പലസ്തീൻകാർക്ക്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
പതിറ്റാണ്ടുകൾ-നീണ്ട-സംഘർഷം-;-നാശം-കൂടുതലും-
പലസ്തീൻകാർക്ക്‌

പതിറ്റാണ്ടുകൾ നീണ്ട സംഘർഷം ; നാശം കൂടുതലും 
പലസ്തീൻകാർക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.