പട്ന > ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 80ഓളം പേർക്ക് പരിക്കേറ്റു. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഡല്ഹിയിലെ അനന്ത് വിഹാര് റെയില്വേ സ്റ്റേഷനില്നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്ന നോര്ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്പ്പെട്ടത്.
ട്രെയിനിന്റെ 21 ഓളം കോച്ചുകൾ പാളം തെറ്റുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില് പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെത്തുടര്ന്ന് ഡല്ഹി രാജധാനി എക്സ്പ്രസ് ഉള്പ്പെടെ നിരവധി ട്രെയിനുകള് വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്ട്രല് റെയില്വേ അറിയിച്ചു. സംഭവത്തിൽ കേന്ദ്ര റെയില്വേമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് യാത്രക്കാരെ കൊണ്ടുപോകാനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി.
#WATCH | Bihar: Visuals from the Raghunathpur station in Buxar, where 21 coaches of the North East Express train derailed last night
Restoration work is underway. pic.twitter.com/xcbXyA2MyG
— ANI (@ANI) October 12, 2023
#WATCH | Bihar: Rescue operation by NDRF underway after 21 coaches of the North East Express train derailed near Raghunathpur station in Buxar pic.twitter.com/7mEvv9f6SE
— ANI (@ANI) October 11, 2023
On the North East Express train derailment, Railways Minister Ashwini Vaishnaw tweets, “Rescue operation going on at war footing at Buxar derailment site. NDRF, SDRF, District administration, Railway officials, and local residents are all working as one team. Injured shifted to… pic.twitter.com/d1urGwWwMj
— ANI (@ANI) October 11, 2023
#WATCH | Buxar, Bihar: I was there in AC coach. Suddenly a noise was heard. People were screaming. Many people fell on me…” says a passenger who got injured during North East Express train derailment pic.twitter.com/KOSlTGlPPr
— ANI (@ANI) October 11, 2023
#WATCH | Bihar: Morning visuals from the Raghunathpur station in Buxar, where 21 coaches of the North East Express train derailed last night
4 people died and several got injured in the incident. pic.twitter.com/aiZZOYpfCc
— ANI (@ANI) October 12, 2023