Saturday, May 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാല് ദേശീയപാതാ പദ്ധതികൾ 
ഉടൻ നാടിന് സമർപ്പിക്കും

by News Desk
October 7, 2023
in KERALA
0
നാല്-ദേശീയപാതാ-പദ്ധതികൾ-
ഉടൻ-നാടിന്-സമർപ്പിക്കും
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ദേശീയപാത 66ന്റെ ഭാ​ഗമായ മുക്കോല–– കാരോട് ഉൾപ്പെടെ സംസ്ഥാനത്തെ നാല് പദ്ധതി അടുത്തയാഴ്ച നാടിന് സമർപ്പിക്കും. നീലേശ്വരം റെയിൽവേ മേൽപ്പാലം, ചെറുതോണി പാലം, നവീകരിച്ച മൂന്നാർ-– ബോഡിമെട്ട് ദേശീയപാത എന്നിവയാണ് മറ്റ് പദ്ധതികൾ. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തിയേക്കും. തിരുവനന്തപുരത്ത് ചടങ്ങ് നടത്താനാണ് സാധ്യത.

43 കിലോമീറ്ററുള്ള കഴക്കൂട്ടം–- കാരോട് ബൈപാസിലെ 16.05 കിലോമീറ്ററിലുള്ള കോൺക്രീറ്റ് റോഡാണ് മുക്കോല– കാരോട് പാത. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ കോൺക്രീറ്റ് പാതയാണിത്. 2018-ൽ പി കരുണാകരൻ എംപി ആയിരിക്കുമ്പോഴാണ് നീലേശ്വരം മേൽപ്പാലം നിർമാണം ആരംഭിച്ചത്. പാലത്തിനായി സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. 780 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള പാലം 64.44 കോടി രൂപ ചെലവിലാണ് നിർമിച്ചത്. കൊ​ച്ചി-​– ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​തയുടെ ഭാ​ഗമാണ് 42 കി​ലോ​മീ​റ്റർ വരുന്ന മൂ​ന്നാർ– -​ബോ​ഡി​മെ​ട്ട് റീ​ച്ച്. 382 കോ​ടി ചെ​ല​വി​ൽ 2017ലാ​ണ് നവീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഒ​രു​വ​ശം തകർന്നതോടെയാണ് ചെറുതോണിയിൽ പു​തി​യ പാ​ലവും റോ​ഡും നി​ർ​മി​​ച്ച​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് 38 കോ​ടി​യും പാ​ല​ത്തി​ന് 25 കോ​ടി​യും അ​നു​വ​ദി​ച്ചു. 40 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മൂ​ന്ന്​ സ്പാ​നി​ൽ നിർമിച്ച പാലത്തിന് 120 മീ​റ്റ​റാ​ണ്​ നീ​ളം. ദേശീയപാത പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ തുകയുടെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. ഇതിനിടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് കേന്ദ്രം 1720 കോടി രൂപ അനുവദിച്ചു.

Previous Post

വണക്കം ചെന്നൈ ; ലോകകപ്പിലെ ഇന്ത്യ -ഓസീസ്‌ മത്സരം നാളെ

Next Post

ഡോ. വിസാസൊയുടെ സാക്ഷ്യം , 
ഇത്‌ കേരള മോഡൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോ.-വിസാസൊയുടെ-സാക്ഷ്യം-,-
ഇത്‌-കേരള-മോഡൽ

ഡോ. വിസാസൊയുടെ സാക്ഷ്യം , 
ഇത്‌ കേരള മോഡൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.