Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിച്ച് ഗോവ ടൂറിസം പദ്ധതി

by News Desk
October 5, 2023
in PRAVASI
0
ഉത്തരകാശിയേയും-ദക്ഷിണ-കാശിയേയും-ബന്ധിപ്പിച്ച്-ഗോവ-ടൂറിസം-പദ്ധതി
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ഗോവയെ സ്പിരിച്വല് ടൂറിസം കേന്ദ്രമാക്കുന്നതിന് വിപുലമായ പദ്ധതികളുമായി ഗോവ ടൂറിസം വകുപ്പ്. ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഗോവയെ മാറ്റുകയാണ് ലക്ഷ്യം.

ഉത്തരാഖണ്ഡ്, ഡെറാഡൂണ്, നാഗ്പൂര്, ഗുവാഹട്ടി എന്നിവിടങ്ങളിലേക്ക് മോപ വിമാനത്താവളത്തില് നിന്ന് നേരിട്ടുള്ള വിമാന സര്വീസുകള് ഈ രണ്ട് പ്രധാന ആത്മീയ കേന്ദ്രങ്ങള് തമ്മിലുള്ള അകലം കുറയ്ക്കുകയും ഗോവയിലേക്ക് കൂടുതല് വിനോദ സഞ്ചാരികളെ ആകര്ഷിക്കുകയും ചെയ്യുമെന്ന് ഗോവ ടൂറിസം മന്ത്രി രോഹന് എ ഖവുന്തെ പറഞ്ഞു.

ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര് ഉള്പ്പെടുന്ന ഉന്നതാധികാര സമിതിയുടെ 11ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ടൂറിസം വ്യവസായ രംഗത്തുള്ള എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു സമ്മേളനം ഈ മാസം വിളിച്ചു ചേര്ക്കുമെന്നും മന്ത്രി അറിയിച്ചു. ആത്മീയ യാത്ര, യോഗ, വെല്നസ്, മറ്റു സ്പിരിച്വല് അനുഭവങ്ങള് എന്നിവയെ കൂടുതല് പ്രചരിപ്പിക്കുന്നതിനാണ് നടപടികള്.

സ്പിരിച്വല് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതനായി ഈ രംഗത്തെ പ്രമുഖരായ ടെമ്പിള് കണക്ടുമായി സംസ്ഥാന സര്ക്കാര് ധാരണാപത്രവും ഒപ്പുവച്ചു. വരാനിരിക്കുന്ന ശിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറു നഗരങ്ങളില് ഉത്സവങ്ങള് സംഘടിപ്പിക്കും. ഗോവയുടെ സമ്പന്ന സാംസ്കാരിക പാരമ്പര്യം ഈ ഉത്സവങ്ങളില് സഞ്ചാരികള്ക്കായി പ്രദര്ശിപ്പിക്കും. കൂടാതെ സ്പോര്ട്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികള് ആസൂത്രണം ചെയ്യുന്നുണ്ട്.

Previous Post

ഇരിങ്ങാലക്കുട കോടതി: രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി: മന്ത്രി ആര്‍ ബിന്ദു

Next Post

ദോഹ എക്‌സ്‌പോ : വിസ്മയഭരിതരായി സന്ദര്‍ശകര്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ദോഹ-എക്‌സ്‌പോ-:-വിസ്മയഭരിതരായി-സന്ദര്‍ശകര്‍

ദോഹ എക്‌സ്‌പോ : വിസ്മയഭരിതരായി സന്ദര്‍ശകര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.