നേപിത
മ്യാന്മർ സൈന്യം തടവിലാക്കിയ മുൻ ഭരണാധികാരി ഓങ് സാൻ സൂചിയുടെ ആരോഗ്യനിലയിൽ ആശങ്കയെന്ന് മകൻ കിം ആരിസ്. ലണ്ടനിൽ അസോസിയറ്റഡ് പ്രസ്സിന് നൽകിയ വീഡിയോ അഭിമുഖത്തിലാണ് പരാമർശം. സ്വന്തം ഡോക്ടറെ അഭിഭാഷകരെയോ കാണാൻ സൈന്യം അനുവദിക്കുന്നില്ല.

© 2021 OZ Malayalam News - Developed by Website Cox.