കുവൈത്ത് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷിന്റെ മാതാവും അബ്ബാസിയ ബി യൂണിറ്റ് അംഗം രാജലക്ഷ്മി ശൈമേഷിന്റെ ഭർതൃമാതാവുമായ അച്യുതം വീട്ടിൽ നാരായണി (82) അന്തരിച്ചു. കണ്ണൂർ, തലശ്ശേരി ടെമ്പിൾ ഗേറ്റ്, നങ്ങാരത്ത്പീടിക സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: ശോഭന, ശൈലജ (കോയമ്പത്തൂർ), ശാഖില, ശശികല. മരുമക്കൾ ഭാസ്കരൻ, ശശികുമാർ പ്രേമരാജ്, പരേതനായ ശൈലേന്ദ്രൻ. സംസ്കാരം പിന്നീട് നടക്കും