Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഹ​ത്ത​യിലെ സൈൻ ബോർഡിന്​ ലോ​ക റെ​ക്കോ​​ഡ്

by News Desk
September 5, 2023
in PRAVASI
0
ഹ​ത്ത​യിലെ-സൈൻ-ബോർഡിന്​-ലോ​ക-റെ​ക്കോ​​ഡ്
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > യുഎഇയിലെ ​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ ഹ​ത്ത​ക്ക്​ ലോ​ക റെ​ക്കോ​​ഡ്. ഹത്തയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ സ്വാ​ഗ​തം ചെ​യ്യാൻ മ​ല​നി​ര​യി​ൽ സ്ഥാ​പി​ച്ച ഹ​ത്ത എ​ന്ന്​ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ സിഗ്നൽ ബോ​ർ​ഡാ​ണ്​​ ഗി​ന്ന​സ്​ റെ​ക്കോ​​ഡി​ൽ ഇടംപിടിച്ചിരിക്കുന്നത്. ഈ ബോ​ർ​ഡി​ന്​ 19.28 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. ഒ​മാ​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ദുബായ്​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​മാ​ണ് ഹ​ത്ത​.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ലാ​ൻ​ഡ്മാ​ർ​ക്ക് സൈ​നാ​ണി​ത്. ലോ​ക പ്ര​ശ​സ്ത​മാ​യ ഹോ​ളി​വു​ഡ് ലാ​ൻ​ഡ് മാ​ർ​ക്ക് സൈ​നി​ന് 13.7 മീ​റ്റ​റാണ് ഉയരമു​ള്ള​ത്. ഹ​ത്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗി​ന്ന​സ് ബു​ക്ക് അ​ധി​കൃ​ത​ർ റെ​ക്കോ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി. 450 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യാ​ണ്​ സൈ​ൻ ബോ​ർ​ഡ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്.

Previous Post

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു: ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി

Next Post

ഇന്ത്യൻ സൗദി അംബാസഡറും സൗദി വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ചർച്ച നടത്തി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഇന്ത്യൻ-സൗദി-അംബാസഡറും-സൗദി-വിദ്യാഭ്യാസ-മന്ത്രിയും-തമ്മിൽ-ചർച്ച-നടത്തി

ഇന്ത്യൻ സൗദി അംബാസഡറും സൗദി വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ചർച്ച നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.