Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അമേരിക്കയിൽനിന്നെത്തിയ കൊറിയറിൽ 
123 എൽഎസ്‌ഡി സ്‌റ്റാമ്പ്‌; ഒരാൾ അറസ്‌റ്റിൽ

by News Desk
September 4, 2023
in KERALA
0
അമേരിക്കയിൽനിന്നെത്തിയ-കൊറിയറിൽ-
123-എൽഎസ്‌ഡി-സ്‌റ്റാമ്പ്‌;-ഒരാൾ-അറസ്‌റ്റിൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
അമേരിക്കയിൽനിന്ന് എത്തിയ കൊറിയറിൽനിന്ന് 123 എൽഎസ് ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. 1.41 ഗ്രാം സ്റ്റാമ്പുകളാണ് കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസിനൊപ്പം പ്രവർത്തിക്കുന്ന കസ്റ്റംസ് സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സംഘം പിടിച്ചെടുത്തത്. കൊറിയർ കൈപ്പറ്റാനെത്തിയ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ (30) അറസ്റ്റ് ചെയ്തു. ബിടെക്കുകാരനായ ഇയാൾ, കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.

ചന്തു കൊറിയർ ഓർഡർ ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് പറഞ്ഞു. ലഹരിയിടപാട് സംബന്ധിച്ച് തെളിവുലഭിച്ചതായും സൂചനയുണ്ട്. അമേരിക്കയിൽനിന്ന് അയച്ച കൊറിയർ ശനിയാഴ്ചയാണ് പോസ്റ്റ് ഓഫീസിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ കസ്റ്റംസിനെ അറിയിച്ചു. തുടർന്ന് കൊറിയർ കൈപ്പറ്റാനെത്തിയ ചന്തുവിനെ ഇന്റലിജൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പിടികൂടി. കോടതി റിമാൻഡ് ചെയ്തു.

എൽഎസ്ഡി സ്റ്റാമ്പ് 0.1 ഗ്രാം കൈവശം വയ്ക്കുന്നതുപോലും 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ്. വിദേശത്തുനിന്ന് വിമാന-–-കപ്പൽ മാർഗം വരുന്ന കൊറിയറുകൾ എറണാകുളത്തെ ഫോറിൻ പോസ്റ്റ് ഓഫീസിലാണ് എത്തുന്നത്. ഇവിടെ സൂക്ഷ്മപരിശോധന നടത്തിയാണ് മേൽവിലാസക്കാർക്ക് കൈമാറുക. സംശയം തോന്നിയാൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് പതിവ്.

Previous Post

ഓഡിറ്റർ നിയമനം : നെല്ല്‌ സംഭരണവുമായി ബന്ധമില്ല ; തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ

Next Post

കുഴൽനാടന്റെ വാദങ്ങൾ പൊളിയുന്നു ; റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുഴൽനാടന്റെ-വാദങ്ങൾ-പൊളിയുന്നു-;-റിസോർട്ട്-പ്രവർത്തിക്കുന്നത്-ലൈസൻസില്ലാതെ

കുഴൽനാടന്റെ വാദങ്ങൾ പൊളിയുന്നു ; റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.