Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ആ കുഞ്ഞ്‌ പിറന്നു കൊടുംവനത്തിൽ, പലായനവഴിയിൽ

by News Desk
September 3, 2023
in INDIA
0
ആ-കുഞ്ഞ്‌-പിറന്നു-കൊടുംവനത്തിൽ,-പലായനവഴിയിൽ
0
SHARES
74
VIEWS
Share on FacebookShare on TwitterShare on Whatsapp

കാംപോക്പി (മണിപ്പുർ)
റബേക്ക കുഞ്ഞിന് ജന്മം നൽകിയത് കൊടുംവനത്തിലാണ്; ജീവൻ കൈയിൽ പിടിച്ചുള്ള പലായനത്തിനിടെ. നാലു പകലും മൂന്നു രാത്രിയും നീണ്ട നെട്ടോട്ടമായിരുന്നു ബൊംബാക്കുലിൻ ഗ്രാമവാസികളുടേത്. നാലു മാസമായി നീളുന്ന മണിപ്പുർ കലാപത്തിന്റെ കെടുതികളിൽ ഈ ഗ്രാമവാസികളുടെ പുറപ്പാടുമുണ്ട്.

മെയ് മൂന്നിന് കലാപം തുടങ്ങി മൂന്നാംദിവസമാണ് കാംപോക്പി ജില്ലയിലെ ബൊംബാക്കുലിൻ എന്ന കുക്കിഗ്രാമം ആക്രമിക്കപ്പെട്ടത്. മലയോരമണ്ണിൽ നെല്ല്, ഇഞ്ചി, വാഴ എന്നിവ കൃഷിചെയ്ത് കഴിഞ്ഞുവന്ന അറുപതോളം കുടുംബങ്ങളുണ്ടായിരുന്നു ഇവിടെ. മാരകായുധങ്ങളുമായി നൂറുകണക്കിനുപേർ എത്തുന്നതറിഞ്ഞ് ഗ്രാമവാസികൾ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി വനത്തിലേക്ക് മാറിയെന്ന് ഇപ്പോൾ 150 കിലോമീറ്റർ അകലെ കേത്തൽമാൻബി ഗവ. ഹൈസ്കൂളിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഹെന പറയുന്നു.
തിരക്കിട്ട് മലകയറി മുകളിൽ ഒളിച്ചിരുന്നപ്പോൾ ഗ്രാമമാകെ കത്തിയമരുന്നതുകണ്ടു. മടക്കത്തെക്കുറിച്ച് പിന്നീട് ചിന്തിക്കാനായില്ല.

വയോധികരും അഞ്ചു ഗർഭിണികളും അമ്പതോളം കുട്ടികളും അടങ്ങുന്നസംഘം കാട്ടിലൂടെ സുരക്ഷിതകേന്ദ്രംതേടി യാത്രയായി. ശത്രുക്കൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചിരുന്നു. നിലാവുള്ളപ്പോൾ കൊടുംവനത്തിൽ ഒളിക്കും. ഇതിനിടെ കൂട്ടത്തിലെ നായകൾ വിശന്ന് കുരച്ചതും പ്രശ്നമായി. അക്രമികൾ സാന്നിധ്യം തിരിച്ചറിയുമെന്ന ഭീഷണി. ഒടുവിൽ നായകളെ കൊല്ലേണ്ടിവന്നു. റബേക്കയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ എല്ലാവരും പരിഭ്രമിച്ചു. പരിചരണത്തിൽ വൈദഗ്ധ്യമുള്ള ആരുമില്ല. ചില സ്ത്രീകൾ മലഞ്ചരുവിൽ റബേക്കയ്ക്ക് പ്രസവത്തിനുള്ള സൗകര്യമൊരുക്കി. കുഞ്ഞ് പിറന്നതോടെ ആശ്വാസവും ആഹ്ലാദവുമായി.

ഏഴിന് രാത്രി ഒരിടത്ത് തമ്പടിച്ചപ്പോൾ ഗ്രാമവാസിയായ സൈനികന്റെ സന്ദേശം ലഭിച്ചു. രണ്ടോ മൂന്നോ ട്രക്കുകൾ എത്തിച്ചുനൽകാമെന്ന് അദ്ദേഹം അറിയിച്ചു. ട്രക്കുകൾ എത്തിയതോടെ അതിൽ യാത്രതിരിച്ചു. ചെറുപ്പക്കാർ കാൽനടയായി യാത്രതുടർന്നു. എട്ടിനാണ് എല്ലാവരും കേത്തൽമാൻബി സ്കൂളിലെത്തിയത്. നാലു മാസത്തോളമായി ഇവിടെയാണ്. മറ്റ് നാലുപേരും പ്രസവിച്ചത് അഭയാർഥി കേന്ദ്രത്തിലാണ്.

Previous Post

മാർപാപ്പ 
മം​ഗോളിയയില്‍

Next Post

ജെറ്റ് എയര്‍വേസ് 
സ്ഥാപകന്‍ 
നരേഷ് ​ഗോയല്‍ 
അറസ്റ്റില്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ജെറ്റ്-എയര്‍വേസ്-
സ്ഥാപകന്‍-
നരേഷ്-​ഗോയല്‍-
അറസ്റ്റില്‍

ജെറ്റ് എയര്‍വേസ് 
സ്ഥാപകന്‍ 
നരേഷ് ​ഗോയല്‍ 
അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.