Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കോഴിക്കോടും വയനാടും പ്രവാസി കമ്മീഷന്‍ അദാലത്ത്

by News Desk
September 2, 2023
in PRAVASI
0
കോഴിക്കോടും-വയനാടും-പ്രവാസി-കമ്മീഷന്‍-അദാലത്ത്
0
SHARES
63
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> പ്രവാസി കമ്മീഷന് കോഴിക്കോട് അദാലത്ത് സെപ്തമ്പര് 12 ന് ഗവ. ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് സപ്തമ്പര് 14 ന് കല്പറ്റയില് കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളിലും നടക്കും. രാവിലെ പത്തര മുതല് ഉച്ചക്ക് ഒന്നുവരെയാണ് അദാലത്ത്. പ്രവാസി സംഘടനാ പ്രതിനിധികളുമായും സംവദിക്കും.

തിരുവനന്തപുരം, കണ്ണൂര്, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളില് കമ്മീഷന് അദാലത്ത് പൂര്ത്തിയായി. വര്ഷാവസാനത്തിനു മുമ്പു എല്ലാ ജില്ലകളിലെയും അദാലത്ത് പൂര്ത്തിയാക്കാനാണ് കമ്മീഷന് ഉദ്ദേശിക്കുന്നത്.

പ്രവാസി/മുന് പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പരാതി നല്കാം. പുതുതായി പരാതി നല്കുന്നവര് എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുന് പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകള്ക്കു പുറമേ എതിര്കക്ഷിയുടെ കൃത്യമായ മേല്വിലാസവും നല്കണം.

നേരത്തേ അപേക്ഷ നല്കിയതിന്റെ അടിസ്ഥാനത്തില് കമ്മീഷന് സെക്രട്ടറിയില് നിന്നും അറിയിപ്പു ലഭിച്ചവര് അറിയിപ്പും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളമായി എത്തണം.

മുന്കൂട്ടി പരാതി നല്കാന് ആഗ്രഹിക്കുന്നവര് മേല് പറഞ്ഞ രീതിയില് അത് തയ്യാറാക്കി ഈ മെയില് ആയോ താഴെ പറയുന്ന വിലാസത്തിലോ അയക്കണം: ചെയര്മാന്, പ്രവാസി കമ്മീഷന്, ആറാം നില, നോര്ക്കാ സെന്റര്, തിരുവനന്തപുരം 695014് email: secycomsn.nri@kerala.gov.in

കൂടുതല് വിവരങ്ങള്ക്ക് പ്രവാസി കമ്മീഷന് അംഗം പി.എം. ജാബിറുമായി എന്നീ നമ്പറുകളി 00 91 94968 45603, 00 968 9933 5751 ബന്ധപ്പെടാം. ഇമെയില്: comradejabir@gmail.com

Previous Post

സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

ആ രാജപാത ദേശീയപാതയായി വരുമോ? ആലുവ – ഉദുമൽപെട്ട് ദേശീയപാത വന്നാൽ നാടിന്‍റെ മുഖച്ഛായ മാറും; റൂട്ട് ഇങ്ങനെ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ആ-രാജപാത-ദേശീയപാതയായി-വരുമോ?-ആലുവ-–-ഉദുമൽപെട്ട്-ദേശീയപാത-വന്നാൽ-നാടിന്‍റെ-മുഖച്ഛായ-മാറും;-റൂട്ട്-ഇങ്ങനെ

ആ രാജപാത ദേശീയപാതയായി വരുമോ? ആലുവ - ഉദുമൽപെട്ട് ദേശീയപാത വന്നാൽ നാടിന്‍റെ മുഖച്ഛായ മാറും; റൂട്ട് ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.