ന്യൂഡല്‍ഹി> പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്സിഡിയും പിഎം ഉജ്വല സ്കീമിന് കീഴിലുള്ളവര്‍ക്ക് സബ്സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.