Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സാമ്പത്തികസ്ഥിതി മെച്ചം: ട്രഷറി നിയന്ത്രണം 
ഉടൻ നീക്കും- ധനമന്ത്രി

by News Desk
August 27, 2023
in KERALA
0
സാമ്പത്തികസ്ഥിതി-മെച്ചം:-ട്രഷറി-നിയന്ത്രണം-
ഉടൻ-നീക്കും-ധനമന്ത്രി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തിനിടയിലും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മോശമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാരെ ബാധിക്കാത്തരീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകർക്കാനാകില്ല. ധനമേഖല കൂടുതൽ വളർച്ചയുണ്ടാക്കിയ ഘട്ടമാണ് ഇത്. ട്രഷറിയിലെ നിയന്ത്രണം ഉടൻ നീക്കാനാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2021-–-2023ൽ 53 ശതമാനം സാമ്പത്തിക വളർച്ചയുണ്ടായി. വർഷം ശരാശരി 11 മുതൽ 12 ശതമാനം വരെ ആയിരുന്നതാണ് 25ൽ എത്തിയത്. ചരിത്രത്തിലെ ഏറ്റവുംവലിയ റവന്യൂ വരുമാനമാണ് ഇത്. ലോട്ടറി ക്ഷേമനിധി തൊഴിലാളികൾക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യം തിങ്കളാഴ്ചതന്നെ ലഭിക്കും. തുടർച്ചയായി അവധി വരുന്നതിനാൽ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി ജനങ്ങളിലേക്ക് എത്തിച്ചത് 18,000 കോടി രൂപയാണ്. വിവിധ പെൻഷനുകളും ആനുകൂല്യങ്ങൾക്കും പണം അനുവദിച്ചു. വിപണി ഇടപെടലുകൾക്കുമാത്രം 400 കോടി രൂപ ചെലവഴിച്ചതുമൂലമാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവപ്പെടാത്തത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തവർക്കുള്ള രണ്ടുമാസത്തെ ഇൻസെന്റീവ് നൽകുന്നതിനായി 13.95 കോടി രൂപ അനുവദിച്ചു.

ഫിച്ച് റിപ്പോർട്ടിലും 
വളർച്ച

ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ റിപ്പോർട്ടിലും കേരളത്തിന്റെ സാമ്പത്തികവളർച്ച ‘മൈനസി’ൽനിന്ന് സുസ്ഥിരതയിലേക്ക് കുതിച്ചു. കഴിഞ്ഞവർഷം ധനസ്ഥിതി താഴേക്കെന്ന് ഫിച്ച് റിപ്പോർട്ട് ചെയ്തപ്പോൾ ചില മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. 2027 മാർച്ചുവരെ വളർച്ചയാണെന്നും അവർ പ്രവചിക്കുന്നു.

Previous Post

ഇന്ന്‌ താപനില 
4 ഡിഗ്രിവരെ 
ഉയർന്നേക്കും

Next Post

ടൈപ്പ്‌ ഒന്ന് 
പ്രമേഹമുള്ളവർക്ക്‌ പരീക്ഷയ്‌ക്ക് 
അധികസമയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ടൈപ്പ്‌-ഒന്ന്-
പ്രമേഹമുള്ളവർക്ക്‌-പരീക്ഷയ്‌ക്ക്-
അധികസമയം

ടൈപ്പ്‌ ഒന്ന് 
പ്രമേഹമുള്ളവർക്ക്‌ പരീക്ഷയ്‌ക്ക് 
അധികസമയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.