Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാതിൽപ്പടി മാലിന്യശേഖരണം 
ലക്ഷ്യത്തിലേക്ക്‌ ; 5 മാസത്തിനകം 78 ശതമാനം വർധന

by News Desk
August 24, 2023
in KERALA
0
വാതിൽപ്പടി-മാലിന്യശേഖരണം-
ലക്ഷ്യത്തിലേക്ക്‌-;-5-മാസത്തിനകം-78-ശതമാനം-വർധന
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മാലിന്യമുക്ത നവകേരളത്തിനായുള്ള പദ്ധതികളിലെ വാതിൽപ്പടി മാലിന്യശേഖരണം അഞ്ചു മാസത്തിനകം വർധിച്ചത് 78 ശതമാനം. പദ്ധതി വിപുലീകരിച്ചപ്പോൾ ഇത് 48 ശതമാനമായിരുന്നു. പദ്ധതി വഴി അരലക്ഷത്തിലേറെ വനിതകൾക്ക് സ്ഥിരം തൊഴിൽ ലഭ്യമാകും.
നിലവിൽ വാതിൽപ്പടി മാലിന്യശേഖരണം 422 സ്ഥാപനത്തിൽ 90- മുതൽ 100 ശതമാനംവരെ ലക്ഷ്യം നേടി. 298 സ്ഥാപനം 75 മുതൽ 90 ശതമാനംവരെയും 236 സ്ഥാപനം 50 മുതൽ 75 ശതമാനംവരെയും ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

മാലിന്യക്കൂനയെക്കുറിച്ച് പരാതിപ്പെടാൻ ഓരോ തദ്ദേശ സ്ഥാപനവും വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കും പൊതുജനങ്ങൾ വാട്സാപ് നമ്പർ വഴിയും റിപ്പോർട്ട് ചെയ്തത് 5965 കേസുകളാണ്. അതിൽ 5473 (91.65 ശതമാനം) കേസുകളിൽ ശുചീകരണം പൂർത്തിയായി. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരിൽനിന്ന് സ്ക്വാഡുകൾ വഴി 1.6 കോടി രൂപ പിഴയായി ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞവരുടെ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾ നൽകിയ പരാതികളിൽനിന്ന് 25 ലക്ഷം രൂപയും പിഴയീടാക്കി. വിവരം നൽകിയവർക്ക് പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായും നൽകി.

മാലിന്യശേഖരണ കണക്ക്

ഹരിത കർമ സേന കവറേജ്–- 48 ശതമാനത്തിൽ നിന്ന് 78 ശതമാനമായി
ഹരിത കർമ സേനാംഗങ്ങൾ–- 26000ൽ നിന്ന് 33,378 ആയി

വാതിൽപ്പടി ശേഖരണം
422 തദ്ദേശ സ്ഥാപനങ്ങൾ 90–- -100 ശതമാനം
298 തദ്ദേശ സ്ഥാപനങ്ങൾ–- 75-–- 90 ശതമാനം
236 തദ്ദേശ സ്ഥാപനങ്ങൾ 50– -75 ശതമാനം
78 തദ്ദേശ സ്ഥാപനങ്ങൾ 50 ശതമാനത്തിൽ താഴെ

പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും
വാർ റൂം വഴി അറിയിച്ച മാലിന്യക്കൂമ്പാരം 5965
നീക്കം ചെയ്തത് 5473 (91.65 ശതമാനം)
സ്ക്വാഡ് പരിശോധനയിൽ പിഴ–- 1.6 കോടി രൂപ
നിയമനടപടിക്ക് ശുപാർശ കേസുകൾ–- 4133
പൊതുജനങ്ങൾ വാട്ട്സാപ്പിലൂടെ വിവരം അറിയിച്ചത്
പിഴ ചുമത്തിയത്–- 25,03,330 രൂപ
വിവരം നൽകിയവർക്ക് നൽകിയ തുക–- 6, 25, 000

Previous Post

സുജിതയെ കൊലപ്പെടുത്തുംമുമ്പ്‌ മറ്റൊരു സ്‌ത്രീയെയും വിഷ്‌ണു ലക്ഷ്യമിട്ടു

Next Post

സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സഹകരണ-പെട്രോൾ-പമ്പും-കേരള-മോഡൽതന്നെ-;-നീതി-ഗ്യാസും-കേരളത്തിന്റെ-സ്വന്തം

സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.