Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം

by News Desk
August 24, 2023
in KERALA
0
സഹകരണ-പെട്രോൾ-പമ്പും-കേരള-മോഡൽതന്നെ-;-നീതി-ഗ്യാസും-കേരളത്തിന്റെ-സ്വന്തം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സഹകരണമേഖലയിൽ പെട്രോൾ പമ്പും പാചകവാതകവും തുടങ്ങി മാതൃക കാട്ടിയത് കേരളം. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാരും സഹകരണമേഖലയിൽ ഇവ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങിയത്. നീതി ഗ്യാസും രണ്ട് പെട്രോൾ പമ്പുമാണ് കേരളത്തിനുള്ളത്. എസ്സി, എസ്ടി ഫെഡിനുകീഴിൽ പേരൂർക്കടയിലും വെളിയം റീജണൽ സഹ. ബാങ്കിനു കീഴിൽ വെളിയത്തുമാണ് പമ്പുകൾ പ്രവർത്തിക്കുന്നത്. പേരൂർക്കടയിലെ പമ്പ് ഇന്ത്യൻ ഓയിൽ കോർപറേഷനുമായും വെളിയത്തെ പമ്പ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

കേരളത്തിൽ പാചകവാതകത്തിന് ക്ഷാമം നേരിട്ടപ്പോൾ ഇ കെ നായനാർ സർക്കാർ കൺസ്യൂമർ ഫെഡിനു കീഴിൽ പാചകവാതക വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന് സഹകരണമന്ത്രി. ആന്ധ്രപ്രദേശിലെ ശ്രീശക്തി പ്ലാന്റുമായി സഹകരിച്ച് പാലക്കാട്ടെ കോൾഡി കമ്പനിയെയാണ് വിതരണം ഏൽപ്പിച്ചത്. 2000ൽ ചിറ്റൂർ താലൂക്കിലെ മൂങ്കിൽമടയിൽ കൺസ്യൂമർഫെഡ് പ്ലാന്റ് വാങ്ങി ‘നീതിഗ്യാസ്’ എന്ന പേരിൽ ത്രിവേണി സ്റ്റോറുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും വിതരണം തുടങ്ങി. 2007ൽ സുനീതിഗ്യാസ് എന്ന പേരിൽ പാചകവാതക വിതരണം വിപുലപ്പെടുത്തി. 2009ൽ ബിപിസിഎൽ ഫില്ലിങ് കരാർ സുനീതി ഗ്യാസിന് ലഭിച്ചു. 2018 മുതൽ ഐഒസിഎല്ലിന്റെ കരാറും ലഭിച്ചു. നിലവിൽ ഐഒസിഎല്ലിന്റെ ഇൻഡേൻ ഗ്യാസും നീതിഗ്യാസ് പ്ലാന്റിൽനിന്ന് ഫില്ലിങ് നടത്തുന്നുണ്ട്. ഇൻഡേന്റെ ‘ചോട്ടു’ (5 കിലോ), സിലിണ്ടറുകൾ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്നുമുണ്ട്.

കേന്ദ്രസർക്കാർ സഹകരണ സംഘങ്ങൾക്ക് പെട്രോൾ പമ്പും പാചകവാതക ഏജൻസികളും അനുവദിക്കാനുള്ള തീരുമാനമെടുത്തതിനു പിന്നിലും ‘കേരള മോഡൽ’ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പമ്പും ഗ്യാസ് ഏജൻസിയും തുടങ്ങുന്നതിന് സൗകര്യവും സാമ്പത്തികശേഷിയുമുള്ള സഹകരണ സ്ഥാപനങ്ങളുടെ വിവരം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post

വാതിൽപ്പടി മാലിന്യശേഖരണം 
ലക്ഷ്യത്തിലേക്ക്‌ ; 5 മാസത്തിനകം 78 ശതമാനം വർധന

Next Post

പുതുപ്പള്ളി ആൾമാറാട്ടം ; യുഡിഎഫിനായി സത്യം മറച്ച്‌ 
മനോരമ , ഇനി നിയമ വഴിയിലേക്ക്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതുപ്പള്ളി-ആൾമാറാട്ടം-;-യുഡിഎഫിനായി-സത്യം-മറച്ച്‌-
മനോരമ-,-ഇനി-നിയമ-വഴിയിലേക്ക്‌

പുതുപ്പള്ളി ആൾമാറാട്ടം ; യുഡിഎഫിനായി സത്യം മറച്ച്‌ 
മനോരമ , ഇനി നിയമ വഴിയിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.