Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അൺറിസർവ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്‌റ്റം ; റെയിൽവേ മൊബൈൽ ആപ്പിൽ 
ഇനി ജനറൽ ടിക്കറ്റ്‌

by News Desk
August 24, 2023
in KERALA
0
അൺറിസർവ്‌ഡ്‌-ടിക്കറ്റിങ്‌-സിസ്‌റ്റം-;-റെയിൽവേ-മൊബൈൽ-ആപ്പിൽ-
ഇനി-ജനറൽ-ടിക്കറ്റ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
എവിടെനിന്നും എവിടേക്കും ജനറൽ ടിക്കറ്റുകൾ എടുക്കാൻ സംവിധാനമൊരുക്കി യുടിഎസ് (അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം). നേരത്തേയുള്ള 20 കിലോമീറ്റർ പരിധി നീക്കിയാണ് ആപ്പ് പരിഷ്കരിച്ചത്. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, പാസഞ്ചർ ട്രെയിനുകളിലെ ജനറൽ ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം. പരമാവധി 200 കിലോമീറ്റർവരെയുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം. ടിക്കറ്റ് എടുത്ത് മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണം. ഒരുസമയം ആറ് ടിക്കറ്റ് വരെ എടുക്കാം.

പ്ലാറ്റ് ഫോം ടിക്കറ്റും എടുക്കാമെങ്കിലും സ്റ്റേഷന് 500 മീറ്റർ മുമ്പ് എങ്കിലും എടുത്തിരിക്കണം. സ്റ്റേഷനിൽ എത്തിയാണ് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നതെങ്കിൽ ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പതിച്ച ക്യു ആർ കോഡ് സ്കാൻ ചെയ്ത് എടുക്കാം. സീസൺ ടിക്കറ്റും എടുക്കാം.

ടിക്കറ്റുകൾ മറ്റൊരാൾക്ക് എടുത്ത് നൽകാനോ അയച്ച് കൊടുക്കാനോ സാധിക്കില്ല. ടിക്കറ്റ് എടുക്കുന്ന ഫോൺ യാത്രയിൽ ഉടനീളം കൈയിൽ കരുതേണ്ടി വരും. ഈ ഫോണിലെ ഐഎംഇഐ നമ്പരും സ്വിമ്മുമായി ബന്ധിപ്പിച്ചാണ് ടിക്കറ്റുകൾ അനുവദിക്കുന്നത്. ഫോൺ മാറുമ്പോൾ ഐഎംഇഐ മാറ്റാൻ ഓപ്ഷനുണ്ട്. ആർ വാലെറ്റ് റീചാർജ് ചെയ്ത് ഉപയോഗിക്കുമ്പോൾ ടിക്കറ്റ് നിരക്കിൽ മൂന്നുശതമാനം ഇളവും നൽകും.

Previous Post

ചുമ്മാ അങ്ങ് കേറി ഡയറ്റ് എടുക്കരുത്, അൽപ്പം ശ്രദ്ധിക്കണം

Next Post

അറിവിനോട്‌ കേരളം
 നോ പറയില്ല, കേരളം പറയുന്നു യെസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അറിവിനോട്‌-കേരളം
-നോ-പറയില്ല,-കേരളം-പറയുന്നു-യെസ്‌

അറിവിനോട്‌ കേരളം
 നോ പറയില്ല, കേരളം പറയുന്നു യെസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.