അബുദാബി > പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഒയാസിസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 27 ഞായറാഴ്ച ഉച്ചയ്ക്ക് 1മുതൽ വൈകീട്ട് 6 വരെ അബുദാബി അൽഫല സ്ട്രീറ്റിലുള്ള ഒയാസിസ് മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് : 0505937516.















