Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യത്ത് 
പയർ, പരിപ്പ്‌ 
വില കുതിക്കുന്നു ; പച്ചക്കറി വിലയും കൂടുന്നു

by News Desk
August 22, 2023
in KERALA
0
രാജ്യത്ത്-
പയർ,-പരിപ്പ്‌-
വില-കുതിക്കുന്നു-;-പച്ചക്കറി-വിലയും-കൂടുന്നു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജ്യത്ത് പച്ചക്കറിക്കു പിന്നാലെ പയറിനും -പരിപ്പിനും സവാളയ്ക്കും വില കുതിക്കുന്നു. തുവര പരിപ്പിന് 34.1 ശതമാനവും ചെറുപയർ പരിപ്പിന് 9.1 ശതമാനവും ജൂലൈയിൽ വില വർധിച്ചു. സെപ്തംബറിൽ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തൽ. ആഗസ്ത് 18 വരെയുള്ള കണക്കുപ്രകാരം പയർ, പരിപ്പ് വർഗങ്ങൾ കൃഷി ചെയ്യുന്ന സ്ഥലത്തിൽ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ കുറവുണ്ട്. ഉഴുന്നുപരിപ്പിന്റെ കൃഷിയിൽ 15.3 ശതമാനവും തുവര പരിപ്പിന്റെ കൃഷിയിൽ 6.4 ശതമാനവും ഇടിവുണ്ടായി. വേനൽച്ചൂടാണ് പ്രധാന കാരണം.

പച്ചക്കറി വിലകൾ 37 ശതമാനം ഉയർന്നതോടെ ജൂലൈയിൽ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന തോതായ 7.4 ശതമാനത്തിൽ എത്തിയിരുന്നു. ആർബിഐയുടെ അനുവദനീയ പണപ്പെരുപ്പ പരിധി രണ്ടുമുതൽ ആറു ശതമാനംവരെയാണ്.

തക്കാളിവിലയിൽ നേരിയ കുറവ് വന്നെങ്കിലും സവാളവില ഉയരുകയാണ്. ആഗോള വിപണി വിശകലന ഏജൻസിയായ ക്രിസിൽ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ സവാള വില 60–-70 രൂപ നിരക്കിലെത്തും . നിലവിലെ ശരാശരി വില 30.72 രൂപയാണ്. സവാളവില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ 40 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഡിസംബർ വരെയാണ് 40 ശതമാനം തീരുവ നിശ്ചയിച്ചിട്ടുള്ളത്. സവാളയുടെ കരുതൽശേഖരം അഞ്ചു ലക്ഷം ടണ്ണായി ഉയർത്തുകയും ചെയ്തു. കരുതൽ ശേഖരത്തിൽനിന്ന് ചില സംസ്ഥാനങ്ങളിൽ സവാള വിതരണം തുടങ്ങിയിട്ടുണ്ട്.

Previous Post

കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലേറ്; രാജധാനി എക്‌‌സ്‌‌പ്രസിന്റെ ചില്ല് തകർന്നു

Next Post

ഓൾഗ നയിച്ചു, അച്ഛൻ മറഞ്ഞതറിയാതെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓൾഗ-നയിച്ചു,-അച്ഛൻ-മറഞ്ഞതറിയാതെ

ഓൾഗ നയിച്ചു, അച്ഛൻ മറഞ്ഞതറിയാതെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.