Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വളർത്തുനായ്ക്കളുടെ പേരിൽ ഉടമകൾ തമ്മിൽ തർക്കം: വെടിവെയ്പ്പിൽ 2 പേർ മരിച്ചു

by News Desk
August 18, 2023
in INDIA
0
വളർത്തുനായ്ക്കളുടെ-പേരിൽ-ഉടമകൾ-തമ്മിൽ-തർക്കം:-വെടിവെയ്പ്പിൽ-2-പേർ-മരിച്ചു
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇൻഡോർ > മധ്യപ്രദേശിൽ വളര്ത്തുനായ്ക്കളെ ചൊല്ലിയുള്ള ഉടമകളുടെ തര്ക്കത്തിന് പിന്നാലെ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം. ഇൻഡോറിലാണ് നായ്ക്കളുടെ പേരിലുള്ള തർക്കത്തിനൊടുവിൽ വെടിവെയ്പ്പ് നടന്നത്. ബാങ്കില് സെക്യൂരിറ്റി ഗാര്ഡായി ജോലി ചെയ്യുന്ന രാജ്പാല് സിംഗ് രജാവത്താണ് അയൽവാസികളായ വിമല് അചല(35), രാഹുല് വര്മ (27) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. പ്രതിയായ രജാവത്തും മരിച്ച വിമല് അചലയും അയൽവാസികളാണ്. ഇവർ വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയതിനിടെ നായ്ക്കൾ തമ്മിൽ പ്രശ്നമുണ്ടായി. ഇതോടെ അടമകൾ തമ്മിലും കലഹം ആരംഭിച്ചു. തര്ക്കം രൂക്ഷമായതോടെ വീട്ടിലേക്ക് ഓടിക്കയറിയ രജാവത്ത് തോക്കുമായി ബാല്ക്കണിയിലെത്തുകയും ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത ശേഷം താഴെ കൂടി നിന്ന അയൽവാസികൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിമല് അചലയും മറ്റൊരു അയല്വാസിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറ് പേര്ക്ക് പരിക്കേറ്റു.

നഗരത്തിൽ ഹെയര് സലൂണ് നടത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട വിമല് അചല. വെടിയേറ്റ ഇരുവരെയും ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

VIDEO | Two people were killed and six others injured after a man, identified as a security guard Rajpal Rajawat, fired shots on neighbours following an argument over pet dogs in MP’s Indore.

(Note: Audio muted due to abusive content)

(Source: Third Party) pic.twitter.com/jw8Btu9GVN

— Press Trust of India (@PTI_News) August 18, 2023

Previous Post

Nirmal NR 342 Lottery Result: 70 ലക്ഷം നേടിയത് നിങ്ങളോ? നറുക്കെടുപ്പ് ഫലം പരിശോധിക്കാം

Next Post

വി ഡി സതീശന്റെ ഒളിച്ചോട്ടം വികസനമില്ലെന്ന്‌ സമ്മതിക്കൽ: മന്ത്രി വി എൻ വാസവൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വി-ഡി-സതീശന്റെ-ഒളിച്ചോട്ടം-വികസനമില്ലെന്ന്‌-സമ്മതിക്കൽ:-മന്ത്രി-വി-എൻ-വാസവൻ

വി ഡി സതീശന്റെ ഒളിച്ചോട്ടം വികസനമില്ലെന്ന്‌ സമ്മതിക്കൽ: മന്ത്രി വി എൻ വാസവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.