Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വി ഡി സതീശന്റെ ഒളിച്ചോട്ടം വികസനമില്ലെന്ന്‌ സമ്മതിക്കൽ: മന്ത്രി വി എൻ വാസവൻ

by News Desk
August 18, 2023
in KERALA
0
വി-ഡി-സതീശന്റെ-ഒളിച്ചോട്ടം-വികസനമില്ലെന്ന്‌-സമ്മതിക്കൽ:-മന്ത്രി-വി-എൻ-വാസവൻ
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുപ്പള്ളി> വികസന സംവാദത്തിൽനിന്ന് പ്രതിപക്ഷ നേതാവിന്റെ ഒളിച്ചോട്ടം മണ്ഡലത്തിൽ ഗുണകരമായ ഒരു വികസന പ്രവർത്തനവും യുഡിഎഫ് നടത്തിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കലാണെന്ന് മന്ത്രി വി എൻ വാസവൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി, സ്വന്തം സ്ഥാനത്തോട് കാണിക്കുന്ന അവഹേളനമാണ്. വികസന വിരോധികൾ ആരാണന്ന് തെളിഞ്ഞെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘വികസനചർച്ച നാലാംകിട രാഷ്ട്രീയമാണെന്ന് മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാമെന്ന് യുഡിഎഫ് സ്ഥാനാർഥി പറഞ്ഞപ്പോൾ ഞങ്ങൾ അതിന് തയ്യാറായി. ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാക്കഥ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനും വസ്തുതകൾ നിരത്തി മറുപടി നൽകി. എന്താണ് നാടിന്റെ വികസനത്തെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നതെന്നും യുഡിഎഫിലെ ഘടകകഷികൾക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്ന് അവർ വ്യക്തമാക്കണമെന്നും മന്ത്രി ചോദിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

നാടിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്നു പറയുമ്പോൾ, അത് നാലാംകിട രാഷ്ട്രീയമാണ് എന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാം എന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞപ്പോൾ ഞങ്ങൾ അതിന് തയ്യാറായി. അതിനുശേഷം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാകഥ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു, അതിനു വസ്തുതകൾ നിരത്തി മറുപടി നൽകി. എന്താണ് നാടിന്റെ, കേരളത്തിന്റെ വികസനത്തെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാവിന്റെ മറുപടി, സ്വന്തം സ്ഥാനത്തോട് കാണിക്കുന്ന അവഹേളനമാണ്.

യു ഡി എഫിലെ ഘടകകഷികൾക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ജനങ്ങൾക്ക് ഗുണകരമായ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുകയാണ് ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതിലൂടെ പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നത്. കേരളത്തിലെ യഥാർത്ഥ വികസന വിരോധികൾ ആരാണന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

Previous Post

വളർത്തുനായ്ക്കളുടെ പേരിൽ ഉടമകൾ തമ്മിൽ തർക്കം: വെടിവെയ്പ്പിൽ 2 പേർ മരിച്ചു

Next Post

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
എല്ലാ-മേഖലയിലും-സഹായം-ഉറപ്പ്-വരുത്തും:-ഓണത്തിന്-വേണ്ടത്-19000-കോടിയോളം-രൂപയെന്ന്-മന്ത്രി-കെ-എൻ-ബാലഗോപാൽ

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.