Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച

by News Desk
August 6, 2023
in KERALA
0
മിഷന്‍-ഇന്ദ്രധനുഷ്-തീവ്രയജ്ഞം-5.0-സംസ്ഥാനതല-ഉദ്ഘാടനം-തിങ്കളാഴ്ച
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പേരൂര്ക്കട ജില്ലാ മാതൃകാ ആശുപത്രിയില് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. വി.കെ. പ്രശാന്ത് എം.എല്.എ. ചടങ്ങില് അധ്യക്ഷത വഹിക്കും.

മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിനായി ആരോഗ്യ വകുപ്പ് സജ്ജമായതായി മന്ത്രി വീണാ ജോര്ജ് പറഞ്ഞു. വാക്സിനേഷന് പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്ത്തിയായി വരുന്നു. വാക്സിനേഷന് കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്സിന് ലഭ്യമാക്കിയിട്ടുണ്ട്. കോള്ഡ് സ്റ്റോറേജ് ഉള്പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. വാക്സിനേഷനാവശ്യമായ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്മാരാണ് വാക്സിന് നല്കുന്നത്. ഡോക്ടര്മാര് ഉള്പ്പെടെയുളള ആരോഗ്യ പ്രവര്ത്തകരുടെ ഏകോപനമുണ്ടാകും. ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുക്കുവാന് വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുത്തിട്ടില്ലാത്ത ഗര്ഭിണികളും വാക്സിന് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു.

സംസ്ഥാനത്ത് 18,744 ഗര്ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതല് 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്) പൂര്ണമായോ ഭാഗികമായോ വാക്സിന് എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. സര്ക്കാര് ആശുപത്രികള്, ആരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളിലും ഗുണഭോക്താക്കള്ക്ക് എത്തിച്ചേരുവാന് സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷന് നല്കുന്നതാണ്. കൂടാതെ എത്തിപ്പെടാന് ബുദ്ധിമുട്ടുളള ദുര്ഘട സ്ഥലങ്ങളില് മൊബൈല് ടീമിന്റെ സഹായത്തോടെ വാക്സിനേഷന് നല്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാന് ചെയ്തിരിക്കുന്നത്. അതില് 289 എണ്ണം മൊബൈല് സെഷനുകളാണ്.

ആഗസ്റ്റ് 7 മുതല് 12 വരെയാണ് ഒന്നാംഘട്ട വാക്സിന് നല്കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര് 11 മുതല് 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര് 9 മുതല് 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള് ഉള്പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല് വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

പ്രായാനുസൃതമായ ഡോസുകള് എടുക്കുവാന് വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികള്ക്കും എം.ആര് 1, എം.ആര്.2, ഡി.പി.റ്റി ബൂസ്റ്റര്, ഒപിവി ബൂസ്റ്റര് ഡോസുകള് എന്നിവ ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം എടുക്കുവാന് വിട്ടുപോയിട്ടുളള 2 മുതല് 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്ക്കും പൂര്ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുത്തിട്ടില്ലാത്ത ഗര്ഭിണികള്ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന് നല്കുന്നത്.

Previous Post

സാമൂ​ഹ്യനീതി വകുപ്പിന്റെ വയോജന ഹോമുകൾക്ക് കേന്ദ്ര ധനസഹായം ലഭ്യമാക്കണം : മന്ത്രി ആർ ബിന്ദു

Next Post

കുവൈത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: മാത്യു ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളില്‍ വ്യാപത റെയ്ഡ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുവൈത്തിലേക്ക്-നഴ്സിംഗ്-റിക്രൂട്ട്മെന്റ്-തട്ടിപ്പ്:-മാത്യു-ഇന്റര്‍നാഷണല്‍-സ്ഥാപനങ്ങളില്‍-വ്യാപത-റെയ്ഡ്

കുവൈത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: മാത്യു ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളില്‍ വ്യാപത റെയ്ഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.