Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അധികാരമുണ്ട് : ഹൈക്കോടതി

by News Desk
August 6, 2023
in KERALA
0
സംസ്ഥാന-വിജിലൻസിന്-കേന്ദ്രസർക്കാർ-ഉദ്യോഗസ്ഥർക്കെതിരെ-കേസെടുക്കാൻ-അധികാരമുണ്ട്-:-ഹൈക്കോടതി
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോയ്ക്ക് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് നിയമ തടസ്സം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ അധീനതയിലുള്ള നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി പരാമർശം. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1,85,000 രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ശാഖയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, ഗൂഢാലോചന നടത്തി ഗ്രാമ സേവിക തിരിമറി നടത്തിയെന്നാണ് കേസ്. വിജിലൻസ് കോട്ടയം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി. ഔദ്യോഗിക കൃത്യവിലോപം, കുറ്റകരമായ ഗൂഢാലോചന, ചതിക്കൽ, ചതിക്കുന്നതിനുള്ള വ്യാജരേഖ നിർമ്മാണം, വ്യാജരേഖ യഥാർത്ഥമെന്നപോലെ ഉപയോഗിക്കൽ, രേഖകൾ നശിപ്പിക്കൽ, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകൾ പ്രകാരം കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു.

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുമുള്ള നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ജീവനക്കാരായ രണ്ടു മുതൽ നാലു വരെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിനും സംസ്ഥാന വിജിലൻസിന് നിയമപരമായ അധികാരം ഇല്ലെന്നും കേന്ദ്ര ഏജൻസിയായ സിബിഐക്ക് മാത്രമേ അധികാരമുള്ളൂ എന്നും കാണിച്ച് ബാങ്ക് ജീവനക്കാർ കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ വിടുതൽ ഹർജി ഫയൽ ചെയ്തിരുന്നു.

പ്രതികളുടെ വാദം ശരി വെച്ച് വിജിലൻസ് സ്പെഷ്യൽ കോടതി ബാങ്ക് ജീവനക്കാരായ പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കി. ഈ ഉത്തരവിനെതിരെ വിജിലൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ കേസിൽ നിന്നും ഒഴിവാക്കിയുള്ള വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവ് റദ്ദാക്കി പ്രതികളോട് വിചാരണ നേരിടാൻ ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും അഴിമതിക്കും കൃത്യവിലോപത്തിനും എതിരെ നടപടി എടുക്കുക എന്നതാണ് സംസ്ഥാന വിജിലൻസിന്റെ ചുമതല എന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും എതിരെയുള്ള കേസുകൾ സിബിഐ യെയോ മറ്റു ബന്ധപ്പെട്ട ഏജൻസികളെയോ അറിയിക്കേണ്ട ചുമതല മാത്രമേ സംസ്ഥാന വിജിലൻസിന് ഉള്ളൂ എന്നുമാണ് വിജിലൻസ് മാനുവലിലെ മാർഗ്ഗനിർദ്ദേശം. ഇതുപ്രകാരമാണ് ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി 2016ൽ കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.

എന്നാൽ നിയമപരമായി ഉത്തരവ് നിലനിൽക്കില്ലെന്ന് (പെർ ഇൻക്യൂറിയം) ഹൈക്കോടതി വിലയിരുത്തി. അഴിമതി നിരോധന നിയമത്തിനും ക്രിമിനൽ നടപടി നിയമത്തിനും വിധേയമാണ് വിജിലൻസ് പ്രവർത്തിക്കേണ്ടത് എന്നും വിജിലൻസ് മാനുവൽ കേസന്വേഷണത്തിനുള്ള മാർഗനിർദേശം മാത്രമാണെന്നും ഹൈക്കോടതി വിലയിരുത്തി. വിജിലൻസിന് വേണ്ടി സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ എ രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി

Previous Post

ജനുവരിയോടെ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും: എം ബി രാജേഷ്‌

Next Post

ശബരിമല നിറപുത്തിരിക്ക്‌ ഇക്കുറി തമിഴ്‌‌പ്പാടത്തെ നെൽക്കതിരും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശബരിമല-നിറപുത്തിരിക്ക്‌-ഇക്കുറി-തമിഴ്‌‌പ്പാടത്തെ-നെൽക്കതിരും

ശബരിമല നിറപുത്തിരിക്ക്‌ ഇക്കുറി തമിഴ്‌‌പ്പാടത്തെ നെൽക്കതിരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.