ചെന്നൈ> മണിപ്പൂർ ഐക്യദാഢ്യ പരിപാടിക്കിടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം. ചെന്നൈയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രാജ കുഴഞ്ഞുവീണത്. രാജയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
VIDEO | CPI general secretary D Raja fell ill while attending an event in Chennai earlier today. More details are awaited. pic.twitter.com/hQ2iiII4p1
— Press Trust of India (@PTI_News) July 25, 2023