Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വരുന്നു കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ , രാജ്യത്ത് ആദ്യം , ലോഞ്ച്‌ 
ഇന്ന് 
ചെന്നൈയിൽ

by News Desk
July 20, 2023
in KERALA
0
വരുന്നു-കൺസ്‌ട്രക്‌ഷൻ-ഇന്നൊവേഷൻ-ഹബ്ബ്‌-,-രാജ്യത്ത്-ആദ്യം-,-ലോഞ്ച്‌-
ഇന്ന്-
ചെന്നൈയിൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ഹബ്ബ് (സിഐഎച്ച്) വരുന്നു. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്റർ നാഷണൽസിന്റെ (എച്ച്എഫ്എച്ച്ഐ) സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനാണ് ഹബ്ബ് ഒരുക്കുന്നത്. കൊച്ചിയാകും ആസ്ഥാനം. രാജ്യത്തെ ആദ്യ സിഐഎച്ച് ആകും കേരളത്തിലേത്. ലോഞ്ചിങ് വ്യാഴാഴ്ച ചെന്നൈയിൽ.

എഴുപതിലധികം രാജ്യത്ത് പ്രവർത്തിക്കുന്ന എച്ച്എഫ്എച്ച്ഐയുടെ സഹകരണത്തിലൂടെ രാജ്യത്തെ സ്റ്റാർപ്പുകൾക്കു മുന്നിൽ വൻ അവസരമാകും ഹബ്ബ് തുറന്നിടുക. ഹബ്ബിന്റെ മൂന്നുവർഷ പ്രവർത്തനത്തിനുള്ള രൂപരേഖ തയ്യാറായി. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഇൻകുബേഷൻ പ്രോഗ്രാമുകളും ഇവന്റുകളും സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കും.

സ്റ്റാർട്ടപ്പുകൾക്കിടയിലെ സഹകരണം, നവീകരണം, അറിവുപങ്കിടൽ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യം. താങ്ങാനാകുന്നതും സുസ്ഥിരവുമായ നിർമാണം പ്രോത്സാഹിപ്പിക്കും. ആശയങ്ങൾ വികസിപ്പിക്കാനുള്ള സൗകര്യം, ഗ്രാന്റ്, വായ്പ, ഫണ്ടിങ് സപ്പോർട്ട് എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകും. കുറഞ്ഞ വരുമാനമുള്ള ഭവന നിർമാണം, നിർമാണ സങ്കേതങ്ങൾ, ഹൗസിങ് ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പദ്ധതികളുമായും വ്യവസായങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും സ്റ്റാർട്ടപ് മിഷൻ പരിശോധിക്കുന്നുണ്ട്.

നിർമാണപ്രക്രിയ യഥാസമയം മെച്ചപ്പെടുത്താനും കൃത്യസമയത്ത് പൂർത്തിയാക്കാനും ഷെൽട്ടർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിർമാണമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ എച്ച്എഫ്എച്ച്ഐക്കൊപ്പം ദീർഘകാലം സഹകരിച്ച് പ്രവർത്തിക്കും. സ്റ്റാർട്ടപ് മിഷന്റെ വരാനിരിക്കുന്ന പദ്ധതികളിൽ ഇത്തരം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

വിട ചൊല്ലാൻ 
പുതുപ്പള്ളി ; സംസ്കാരം ഇന്ന് പകൽ 3.30ന് പുതുപ്പള്ളി സെന്റ് ജോർജ് 
ഓർത്തഡോക്സ് 
വലിയ പള്ളിയിൽ

Next Post

അൻസിയ പറയുന്നു , ഇത് സംരംഭകരുടെ കാലം, ലക്ഷ്യങ്ങളിലേക്ക്‌ നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അൻസിയ-പറയുന്നു-,-ഇത്-സംരംഭകരുടെ-കാലം,-ലക്ഷ്യങ്ങളിലേക്ക്‌-നമുക്കായി-തുറന്നിട്ട-വാതിലിൽ-എത്താൻ-ശ്രമിക്കണം

അൻസിയ പറയുന്നു , ഇത് സംരംഭകരുടെ കാലം, ലക്ഷ്യങ്ങളിലേക്ക്‌ നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.