Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം; ഗുജറാത്ത്‌ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്‌തു

by News Desk
July 19, 2023
in INDIA
0
ടീസ്‌‌ത-സെതൽവാദിന്‌-ജാമ്യം;-ഗുജറാത്ത്‌-ഹൈക്കോടതി-വിധി-സുപ്രീംകോടതി-റദ്ദ്-ചെയ്‌തു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമയ്ക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്താസെതൽവാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സ്ഥിരജാമ്യം തേടിയുള്ള ടീസ്തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത്ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് റദ്ദാക്കി. ജാമ്യാപേക്ഷ തള്ള ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തലതിരിഞ്ഞതും വൈരുധ്യങ്ങൾ നിറഞ്ഞതമാണെന്ന് സുപ്രീംകോടതി വിമർശിച്ചു.

‘ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ തലതിരിഞ്ഞ നിഗമനങ്ങളെന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു. ചില സാക്ഷിമൊഴികളെ കുറിച്ച് വാചാലനായ ശേഷം അദ്ദേഹം ഉടനടി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന കണ്ടെത്തൽ നടത്തുന്നു. ഈ രീതിയിൽ നിരവധി വൈരുധ്യങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ജാമ്യം നിഷേധിക്കേണ്ടതെന്ന് നിയമത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. ’– സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്തയെ ഇനിയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ടീസ്തയ്ക്ക് ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സാക്ഷികളെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ജൂലൈ ഒന്നിന് സ്ഥിരം ജാമ്യത്തിനുള്ള ടീസ്തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി അവരോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. അന്ന് രാത്രി സുപ്രീംകോടതി പ്രത്യേകസിറ്റിങ്ങ് നടത്തി ടീസ്തയുടെ അപ്പീലിൽ അവർക്ക് ജാമ്യം അനുവദിച്ചു.

പിന്നീട് ഇടക്കാലജാമ്യത്തിന്റെ കാലാവധി നീട്ടിനൽകി. ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ എസ് വി രാജു ടീസ്തയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതി അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. ഗുജറാത്ത്വംശഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ടീസ്താസെതൽവാദ് ഉൾപ്പടെയുള്ളവർ വ്യാജരേഖകൾ സൃഷ്ടിച്ചെന്നാണ് കേസ്.

Previous Post

‘സ്കൂട്ടറും ഹെലികോപ്റ്ററും പിന്നെ ഉമ്മൻ ചാണ്ടി സാറും’; ആ രണ്ട് സംഭവങ്ങൾ ഓർമ്മിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Next Post

‘ഇത്‌ സംരംഭകരുടെ കാലം; സർക്കാർ നമുക്കൊപ്പമുണ്ട്‌ ’; കേരളത്തിന്റെ നേർചിത്രം വ്യക്തമാക്കി യുവസംരംഭകയുടെ കുറിപ്പ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
‘ഇത്‌-സംരംഭകരുടെ-കാലം;-സർക്കാർ-നമുക്കൊപ്പമുണ്ട്‌-’;-കേരളത്തിന്റെ-നേർചിത്രം-വ്യക്തമാക്കി-യുവസംരംഭകയുടെ-കുറിപ്പ്‌

‘ഇത്‌ സംരംഭകരുടെ കാലം; സർക്കാർ നമുക്കൊപ്പമുണ്ട്‌ ’; കേരളത്തിന്റെ നേർചിത്രം വ്യക്തമാക്കി യുവസംരംഭകയുടെ കുറിപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.