Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

3ഡി പ്രിന്റിങ് വില്ലകള്‍ക്ക് അനുമതിയുമായി ദുബായ്

by News Desk
July 19, 2023
in PRAVASI
0
3ഡി-പ്രിന്റിങ്-വില്ലകള്‍ക്ക്-അനുമതിയുമായി-ദുബായ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ വില്ല നിര്മിക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി ലൈസന്സ് നല്കി. ആദ്യമായാണ് ഇത്തരത്തില് നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിര്മിക്കാന് ലൈസന്സ് അനുവദിക്കുന്നത്. ദുബായിലെ അല് അവീര് ലാണ് വില്ല നിര്മിക്കുന്നത്.

2023 ഒക്ടോബറോടെ നിര്മാണം പൂര്ത്തിയാകുമെന്ന് കരുതുന്ന വില്ല ആഗോളതലത്തില്തന്നെ അസാധാരണമായ നിര്മിതികളില് ഒന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂര്ണമായും തദ്ദേശീയമായി നിര്മിച്ച കോണ്ക്രീറ്റാണിതിന് ഉപയോഗിക്കുന്നത് .3ഡി പ്രിന്റിങ് ഉപയോഗപ്പെടുത്തുന്ന കെട്ടിടങ്ങളുടെ എണ്ണം 2030ഓടെ 25 ശതമാനം വര്ധിപ്പിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ലൈസന്സ് അനുവദിച്ചിട്ടുള്ളത്.

നിര്മാണ രംഗത്തെ കോണ്ട്രാക്ടര്മാര്, എന്ജിനീയര്മാര്, നിക്ഷേപകര്, റിയല് എസ്റ്റേറ്റ് ഡെവലപ്പര്മാര് എന്നിവര്ക്ക് പുത്തന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന് പ്രചോദനമേകുന്നതാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ബില്ഡിങ് റെഗുലേഷന് ആന്ഡ് പെര്മിറ്റ്സ് ഏജന്സി സി.ഇ.ഒ മര്യം അല് മുഹൈരി പറഞ്ഞു. കുറഞ്ഞ നിര്മാണച്ചെലവ്, കുറഞ്ഞ നിര്മാണ സമയം, സങ്കീര്ണമായ രൂപത്തിലുള്ള കെട്ടിടങ്ങളുടെ എളുപ്പത്തിലുള്ള നിര്മാണം, പുനരുപയോഗികഗിക്കാവുന്ന ഉല്പന്നങ്ങളുടെ ഉപയോഗം, പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന എന്നിവ 3ഡി പ്രിന്റിങ് ടെക്നോളജിയുടെ സവിശേഷതകളാണ്.

എമിറേറ്റിനെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള പദ്ധതി 2020ല് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്സില് ചെയര്മാനുമായ ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് ആല് മക്തൂം പ്രഖ്യാപിച്ചിരുന്നു
.

സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉല്പന്നങ്ങളുടെ നിര്മാണം തുടങ്ങിയവക്കുവേണ്ടി പ്രത്യേക ഡിസ്ട്രികരൂപവത്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 3ഡി പ്രിന്റിങ്ങല് ദുബൈ ഇതിനകം ബഹുദൂരം മുന്നേറിക്കഴിഞ്ഞിട്ടുണ്ട്.

കമ്പ്യൂട്ടര് സഹായത്തില് ഡിസൈന് സോഫ്റ്റ് വെയര് ഉപയോഗിച്ച് ത്രിമാനരൂപം ഡിസൈന് ചെയ്തശേഷം തെര്മോ പ്ലാസ്റ്റിക് ലുള്ള ഉരുക്കിയ നിര്മാണവസ്തു ഉപയോഗിച്ച് പാളികളായി മാറി ത്രിമാനരൂപം ഉണ്ടാകുകയും ചെയ്യുന്നതാണ് രീതി

Previous Post

പ്രാഫഷണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന് വേദിയായി ഐന്‍ ലുലു കുവൈത്ത് വേദിയായി

Next Post

‘സ്കൂട്ടറും ഹെലികോപ്റ്ററും പിന്നെ ഉമ്മൻ ചാണ്ടി സാറും’; ആ രണ്ട് സംഭവങ്ങൾ ഓർമ്മിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
8
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
‘സ്കൂട്ടറും-ഹെലികോപ്റ്ററും-പിന്നെ-ഉമ്മൻ-ചാണ്ടി-സാറും’;-ആ-രണ്ട്-സംഭവങ്ങൾ-ഓർമ്മിപ്പിച്ച്-മന്ത്രി-റോഷി-അഗസ്റ്റിൻ

'സ്കൂട്ടറും ഹെലികോപ്റ്ററും പിന്നെ ഉമ്മൻ ചാണ്ടി സാറും'; ആ രണ്ട് സംഭവങ്ങൾ ഓർമ്മിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.