Sunday, May 3, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

by News Desk
July 19, 2023
in KERALA
0
ആറുപതിറ്റാണ്ടിന്റെ-അടുപ്പം-,-ഉമ്മൻചാണ്ടിയുടെ-വേർപാട്-ഇപ്പോഴും-വിശ്വസിക്കാനാകുന്നില്ല-:-കെ-സി-ജോസഫ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ആറ് പതിറ്റാണ്ടിലേറെ അടുത്ത ബന്ധമുണ്ട്. ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിനിടെ 1961–-62 കാലത്താണ് ഉമ്മൻചാണ്ടിയെ പരിചയപ്പെട്ടത്. പിന്നീട് കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും പാർലമെന്ററി പ്രവർത്തനങ്ങളിലും ഒപ്പം പ്രവർത്തിച്ചു. ചങ്ങനാശേരി എസ്ബി കോളേജിൽ ബിഎയ്ക്ക് ഒരു ക്ലാസ് മുറിയിലിരുന്നാണ് പഠിച്ചത്. പിന്നീട് നിയമപഠനകാലത്ത് അദ്ദേഹം കെഎസ്യു പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റുമായി. ഉമ്മൻചാണ്ടി യൂത്ത്കോൺഗ്രസ് പ്രസിഡന്റും പുതുപ്പള്ളിയിൽനിന്ന് എംഎൽഎയുമായി. 1982 ഇരിക്കൂറിൽനിന്ന് എനിക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം ഒരുക്കിയത് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ചേർന്നായിരുന്നു. പിന്നീട് ദീർഘകാലം പാർലമെന്ററി രംഗത്തും പാർടിയിലും ഒരുമിച്ച് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ മന്ത്രിയുമായി.

കക്ഷിഭേദമില്ലാതെ എല്ലാവരുടെയും ആദരവ് സമ്പാദിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. എല്ലാവരോടും നല്ല ബന്ധം പുലർത്തി. രോഗബാധിതനായി നടക്കാൻപോലും ബുദ്ധിമുട്ടായ സന്ദർഭത്തിലാണ് ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായത്. യാത്ര സംസ്ഥാന അതിർത്തി കടക്കുമ്പോൾ യാത്രയാക്കാൻ നിലമ്പൂരിലുമെത്തി. മടങ്ങുംവഴി കോടിയേരിയുടെ കുടുംബത്തെയും സന്ദർശിച്ചു.

ബംഗളൂരുവിൽ എത്തിയശേഷം പലതവണ സന്ദർശിച്ചിരുന്നു. ബെന്നി ബഹന്നാനും എം എം ഹസ്സനുമൊപ്പം രണ്ടാഴ്ച മുമ്പ് എത്തുമ്പോൾ സംസാരിക്കാൻ തീരെ വയ്യാതായിരുന്നു. അദ്ദേഹത്തിന്റെ താൽപ്പര്യം മനസ്സിലാക്കി രാഷ്ട്രീയ, സംഘടനാ കാര്യങ്ങൾ അന്നും പറഞ്ഞു കേൾപ്പിച്ചു. ആറര പതിറ്റാണ്ടോളം അടുത്ത വ്യക്തിബന്ധം പുലർത്തിയ അദ്ദേഹം ഇനിയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

Previous Post

വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവ്‌ : എം വി ഗോവിന്ദൻ

Next Post

മുന്നേറ്റത്തിന്‌ കുതിപ്പേകും ; ജനദ്രോഹ ഭരണത്തിന്‌ അന്ത്യംകുറിക്കാനുള്ള ശ്രമങ്ങൾക്ക്‌ ഗതിവേഗമേറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുന്നേറ്റത്തിന്‌-കുതിപ്പേകും-;-ജനദ്രോഹ-ഭരണത്തിന്‌-അന്ത്യംകുറിക്കാനുള്ള-ശ്രമങ്ങൾക്ക്‌-ഗതിവേഗമേറി

മുന്നേറ്റത്തിന്‌ കുതിപ്പേകും ; ജനദ്രോഹ ഭരണത്തിന്‌ അന്ത്യംകുറിക്കാനുള്ള ശ്രമങ്ങൾക്ക്‌ ഗതിവേഗമേറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.