ചെന്നൈ> കുട്ടികളുടെ ഫീസടയ്ക്കാൻ പണമില്ലാത്തതിനാൽ തമിഴ്നാട്ടിലെ സേലത്ത് സ്ത്രീ ബസിനു മുന്നിൽ ചാടിമരിച്ചു. അപകടമരണമുണ്ടായാൽ ധനസഹായം കിട്ടുമെന്ന തെറ്റിദ്ധാരണയിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.
സേലം കലക്ടറേറ്റിലെ ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിയാ (39)ണ് രണ്ടാഴ്ചമുമ്പ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതേസമയം, മരണകാരണമായി പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് മകൻ പ്രതികരിച്ചു.
A Women allegedly killed herself by coming under a bus to arrange money for her son’s education in Tamil Nadu.
She was working as a ‘safai karmachari’ (cleaning staff) at the Collector’s office in Salem district.
pic.twitter.com/nwLrd4TxS5
— Ahmed Khabeer احمد خبیر (@AhmedKhabeer_) July 18, 2023