ബീജിങ്
അതിർത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഇന്ത്യക്കും ചൈനയ്ക്കുമാകണമെന്നും ഇതിനായി പരസ്പര സമ്മതത്തോടെ വഴികൾ കാണണമെന്നും ചൈനയുടെ ഉയർന്ന നയതന്ത്രജ്ഞൻ വാങ് യി. ജക്കാർത്തയിൽ ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.