കൊല്‍ക്കത്ത
പശ്ചിമബംഗാളില്‍ സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന് വാദിച്ചയാളെ രാജ്യസഭയില്‍ എത്തിക്കാന്‍ ബിജെപി. ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ വിഘടനവാദ മുന്നയിക്കുന്ന നേതാവ് അനന്ത മഹാരാജാണ് ബിജെപിയില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.