Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കേരള ഹൈക്കോടതിക്ക്‌ 
സുപ്രീംകോടതിയുടെ രൂക്ഷവിമർശം

by News Desk
July 13, 2023
in INDIA
0
കേരള-ഹൈക്കോടതിക്ക്‌-
സുപ്രീംകോടതിയുടെ-രൂക്ഷവിമർശം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2017ലെ ജില്ലാ ജഡ്ജി നിയമനത്തിന്റെ നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

എഴുത്തുപരീക്ഷയ്ക്കും വൈവാവോസിക്കും (വാചാപരീക്ഷ) ശേഷം നിയമന നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് എന്തിനാണെന്ന് സുപ്രീംകോടതി ഹൈക്കോടതിയോട് ചോദിച്ചു. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തിറക്കിയ സ്കീം പ്രകാരം എഴുത്തുപരീക്ഷയ്ക്കും വാചാപരീക്ഷയ്ക്കും ലഭിക്കുന്ന മൊത്തം സ്കോറാണ് നിയമനത്തിനുള്ള മാനദണ്ഡം. എന്നാൽ, വാചാപരീക്ഷയിൽ ഈ സ്കീമിൽ മാറ്റംവരുത്തി. വാചാപരീക്ഷയ്ക്ക് കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തി. എഴുത്തുപരീക്ഷയ്ക്കും വാചാപരീക്ഷയ്ക്കുംശേഷം നിയമന നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു.

വാചാപരീക്ഷയ്ക്കുശേഷം കട്ട്ഓഫ് മാർക്ക് നിശ്ചയിച്ച ഹൈക്കോടതി നടപടി ചട്ടവിരുദ്ധവും ഏകപക്ഷീയവുമാണ്. എഴുത്തുപരീക്ഷയുടെയും വാചാപരീക്ഷയുടെയും മൊത്തം മാർക്കാണ് നിയമനത്തിന് അടിസ്ഥാനമെന്ന് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സ്പെഷ്യൽ റൂൾസ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ചാണ് ജില്ലാ ജഡ്ജി നിയമനം നടത്തിയതെന്നും സുപ്രീംകോടതി വിലയിരുത്തി.

നിയമനം ലഭിച്ചവരെ പിരിച്ചുവിടണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമനം ലഭിച്ച് ആറു വർഷം പിന്നിട്ട സാഹചര്യത്തിൽ അത് റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നിയമനം ലഭിക്കാത്ത 11 പേരാണ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

Previous Post

സംഹാരരുദ്രയായ് യമുന , ജലനിരപ്പ്‌ സർവകാല റെക്കോഡിൽ

Next Post

മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് 
ബ്രിജ് ഭൂഷണ്‍‌: 
മൈക്ക് തട്ടിമാറ്റി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മാധ്യമപ്രവര്‍ത്തകയോട്-കയര്‍ത്ത്-
ബ്രിജ്-ഭൂഷണ്‍‌:-
മൈക്ക്-തട്ടിമാറ്റി

മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് 
ബ്രിജ് ഭൂഷണ്‍‌: 
മൈക്ക് തട്ടിമാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.