Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം 2022 ല്‍ വർധിച്ചതായി ദുബായ് റോഡ്‌സ് ആൻഡ്‌ ട്രാന്‍സ്‌പോ‌‌ർട്ട് അതോറിറ്റി

by News Desk
July 11, 2023
in PRAVASI
0
ഡിജിറ്റല്‍-ഉപയോക്താക്കളുടെ-എണ്ണം-2022-ല്‍-വർധിച്ചതായി-ദുബായ്-റോഡ്‌സ്-ആൻഡ്‌-ട്രാന്‍സ്‌പോ‌‌ർട്ട്-അതോറിറ്റി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > ദുബായിൽ ഡിജിറ്റല് ഉപയോക്താക്കളുടെ എണ്ണം 2022 ല് വർധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാന്സ്പോർട്ട് അതോറിറ്റി അറിയിച്ചു. 2021 ൽ 676 ദശലക്ഷമായിരുന്നു ഇടപാടുകളുടെയും ഉപയോക്താക്കളുടെയും എണ്ണമെങ്കില് 2022 ല് അത് 814 ദശലക്ഷമായി ഉയർന്നു. 20 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുളളത്. 2022 ലെ മൊത്ത വരുമാനം 10 ശതമാനം വർദ്ധിച്ച് 3.5 ബില്ല്യണ് ദിർഹത്തിലെത്തി. രജിസ്ട്രർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1.3 ദശലക്ഷവും ഇന് ആപ് ഇടപാടുകളില് 197 ശതമാനം വർധന രേഖപ്പെടുത്തി 3.7 ദശലക്ഷവുമായി.

ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കിമാറ്റുന്നതിനുളള ഡിജിറ്റലൈസേഷന് നടപടികള് വളരെ വേഗത്തില് മുന്നേറുകയാണ്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മികച്ച സേവനങ്ങൾ നൽകുന്ന ഒരു സ്മാർട്ട് സിറ്റിയായി ദുബായ് വളരുകയാണെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ഷെയില് ആപ്പ് ഉപയോഗപ്പെടുത്തി 20 ദശലക്ഷം യാത്രകളാണ് നടത്തിയത്. 2021 നെ അപേക്ഷിച്ച് 174 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില് 73 ശതമാനം വർദ്ധിച്ചുവെന്നും അല് തയാർ പറഞ്ഞു. ആപ്പിൾ പേ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 2018-ൽ മഹ്ബൂബ് ചാറ്റ്ബോട്ട് ആരംഭിച്ചു. വാട്സ് അപ്പില് പാർക്കിംഗ് ഫീസ് അടയ്ക്കുന്ന സേവനമാണ് ഏറെ പേരും പ്രയോജനപ്പെടുത്തിയതെന്നും ആർടിഎ അറിയിച്ചു.

Previous Post

നീലീശ്വരത്ത് പന്നിപ്പനി പ്രതിരോധ പരിപാടികൾ തുടങ്ങി

Next Post

ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തി; ശിക്ഷ നൽകണം: കുറ്റപത്രവുമായി ഡൽഹി പൊലീസ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ബ്രിജ്‌ഭൂഷൺ-ലൈംഗികാതിക്രമം-നടത്തി;-ശിക്ഷ-നൽകണം:-കുറ്റപത്രവുമായി-ഡൽഹി-പൊലീസ്‌

ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തി; ശിക്ഷ നൽകണം: കുറ്റപത്രവുമായി ഡൽഹി പൊലീസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.