Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘തെന്നല്ലേ, തെന്നല്ലേ’യെന്ന്‌ പൊലീസ്‌ ; അപകടം ഒഴിവാക്കാൻ വീഡിയോ

by News Desk
July 5, 2023
in KERALA
0
‘തെന്നല്ലേ,-തെന്നല്ലേ’യെന്ന്‌-പൊലീസ്‌-;-അപകടം-ഒഴിവാക്കാൻ-വീഡിയോ
0
SHARES
57
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
മലയാളികൾ ഹൃദയത്തിലേറ്റിയ പഴയകാല ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇറക്കിയ മഴക്കാല അപകട മുന്നറിയിപ്പിന് നിറഞ്ഞ കൈയടി. ‘വിവാഹിത’ സിനിമയിലെ ‘ദേവലോക രഥവുമായി തെന്നലേ, തെന്നലേ’ എന്ന ഗാനവും മഴസമയത്തെ അപകടദൃശ്യങ്ങളും കോർത്തിണക്കിയാണ് പൊലീസ് ഫെയ്സ്ബുക്കിൽ വീഡിയോയിട്ടത്. മികച്ച ഗാനവും ദൃശ്യങ്ങളും ചേർന്നതോടെ സംഗതി ഹിറ്റ്.

‘ദേവലോക രഥവുമായി’ എന്ന ഭാഗം പൊലീസ് ഒഴിവാക്കി. ഗാനത്തിനൊപ്പം മഴ നനഞ്ഞ റോഡിൽ കാറും ജീപ്പും തെന്നിപ്പോകുന്ന ദൃശ്യം തുടക്കത്തിൽ നൽകി. തൊട്ടുപിന്നാലെ ഓട്ടോറിക്ഷയും കാറുകളും ടെമ്പോയും ഇടിച്ച് വരിയായി കിടക്കുന്ന ദൃശ്യവും ചേർത്തു. ഇതിനൊപ്പം ‘‘തെന്നല്ലേ, മഴക്കാലമാണ് നിരത്തുകളിൽ വാഹനങ്ങൾ തെന്നി നീങ്ങാൻ സാധ്യതയേറെയാണ്’’, ‘‘വേഗത കുറയ്ക്കുക, -സുരക്ഷിത അകലം പാലിക്കുക’’ എന്നീ മുന്നറിയിപ്പുകളും നൽകി.

ദൃശ്യങ്ങൾക്ക് അനുയോജ്യമായ ഗാനം തെരഞ്ഞെടുത്തതിനും മികച്ച മുന്നറിയിപ്പിനും അഭിനന്ദനങ്ങൾ നിറയുകയാണ്. പൊലീസിലെ സോഷ്യൽമീഡിയ സെൽ പ്രതിഭകൾക്ക് സല്യൂട്ട് നൽകുന്നവരും നിരവധി. കമൽനാഥ്, പി എസ് സന്തോഷ്, ബി ടി അരുൺ, കെ സന്തോഷ്, സി നിധീഷ്, എഫ് സഫ്ദർ എന്നിവരാണ് വീഡിയോ ഒരുക്കിയത്. 2019ൽ സംസ്ഥാനത്ത് നടന്നതും കഴിഞ്ഞദിവസം കഴക്കൂട്ടം ബൈപാസിലുണ്ടായതുമാണ് ‘തെന്നല്ലേ’ ഫെയ്സ്ബുക് പോസ്റ്റിലെ അപകടദൃശ്യങ്ങൾ.

Previous Post

കേൾക്കുന്നില്ലേ ഇദൂട്ടന്റെ 
ഹൃദയതാളം

Next Post

അണക്കെട്ടുകളിൽ ജലനിരപ്പ്‌ അപകടനിലയ്ക്ക് താഴെ ; ഇടുക്കിയിൽ 
ജലനിരപ്പുയർന്നു, മുല്ലപ്പെരിയാറിൽ 
നേരിയ വർധന

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അണക്കെട്ടുകളിൽ-ജലനിരപ്പ്‌-അപകടനിലയ്ക്ക്-താഴെ-;-ഇടുക്കിയിൽ-
ജലനിരപ്പുയർന്നു,-മുല്ലപ്പെരിയാറിൽ-
നേരിയ-വർധന

അണക്കെട്ടുകളിൽ ജലനിരപ്പ്‌ അപകടനിലയ്ക്ക് താഴെ ; ഇടുക്കിയിൽ 
ജലനിരപ്പുയർന്നു, മുല്ലപ്പെരിയാറിൽ 
നേരിയ വർധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.