Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പേരും വിലാസവും പറഞ്ഞ്‌ സതീശന്റെ പോസ്‌റ്റുകൾ: സഹായം ചെയ്‌താൽ പുറത്തുപറയില്ലെന്ന വാദം പൊളിച്ച്‌ സോഷ്യൽ മീഡിയ

by News Desk
July 3, 2023
in KERALA
0
പേരും-വിലാസവും-പറഞ്ഞ്‌-സതീശന്റെ-പോസ്‌റ്റുകൾ:-സഹായം-ചെയ്‌താൽ-പുറത്തുപറയില്ലെന്ന-വാദം-പൊളിച്ച്‌-സോഷ്യൽ-മീഡിയ
0
SHARES
76
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> സഹായം കിട്ടിയവരുടെ പട്ടിക പുറത്തുവിട്ടാൽ അത് അവരെ അപമാനിക്കലാകുമെന്നും അതുകൊണ്ടാണ് പുനർജനിയിൽ വീട് കിട്ടിയവരുടെ പട്ടിക പുറത്തുവിടാനാകാത്തതെന്നുമുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയുടെ വാദം പൊളിച്ച് സോഷ്യൽ മീഡീയ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ പേരുകൾ വെളിപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് പലരും മാക്കുറ്റിക്ക് മറുപടി നൽകിയത്.

ഒരു ചാനൽ ചർച്ചയ്ക്കിടെ സിപിഐ എം പ്രതിനിധി അഡ്വ. എൻ വി വൈശാഖന്റെ ഒരു ചോദ്യത്തിൽ കുടുങ്ങിയാണ് വീട് കിട്ടിയവരുടെ പട്ടിക ഞായറാഴ്ച്ച വൈകുന്നേരത്തിന് മുമ്പായി പുറത്തുവിടാം എന്ന് മാക്കുറ്റി പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച വെകിയിട്ടും മറുപടി ഇല്ലാതെ വന്നപ്പോൾ മാക്കുറ്റിയെ ട്രോളി പോസ്റ്റുകൾ വന്നു. അപ്പോഴാണ് വിചിത്രമായ ന്യായീകരണവുമായി വന്നത്.

ഗുണഭോക്താക്കളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിശദീകരണം. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻതന്നെ കല്ലിടൽ ചടങ്ങിന്റെ ചിത്രം ഗുണഭോക്താവിന്റെ പേരുസഹിതം പ്രസിദ്ധീകരിച്ചതടക്കമുള്ള വിവരങ്ങളുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ വി വൈശാഖൻ ഫെയ്സ്ബുക്കിൽ ഉടൻ തന്നെ മറുപടി നൽകിയതോടെ ആ നമ്പറും പൊളിഞ്ഞു. ഇതിനു പിന്നാലെയാണ് പേരും വിലാസവും ചിത്രവും സഹിതം കോൺഗ്രസിന്റെ സഹായ പദ്ധതികളുടെ ചിത്രങ്ങളുമായി ഏറെപ്പെർ എത്തിയത്.

കഴിഞ്ഞദിവസം റിജിലും വൈശാഖനും പങ്കെടുത്ത ചാനൽ ചർച്ചയിലെ വെല്ലുവിളിയുടെ തുടർച്ചയായിരുന്നു മാക്കുറ്റിയുടെ ന്യായീകരണം. 200 വീടുകൾ പുനർജനിയിൽ നിർമിച്ചെന്നും കൂടെവന്നാൽ കാണിച്ചുതരാമെന്നും വൈശാഖനോട് റിജിൽ പറഞ്ഞിരുന്നു. വീടുകളുടെ വിവരങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു വൈശാഖന്റെ മറുപടി. തുടർന്നാണ് റിജിൽ ഞായറാഴ്ച ഫെയ്സ്ബുക്ക് കുറിപ്പിട്ടത്.

പദ്ധതിയിൽ സഹായം സ്വീകരിച്ച നിർധന ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത്, അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ അപമാനിക്കാൻ തയ്യാറല്ലെന്ന പാർടിയുടെ നിലപാട് അംഗീകരിക്കുന്നു എന്നുമായിരുന്നു റിജിലിന്റെ ന്യായം. ഇതിന് ഗുണഭോക്താവിന്റെ പേരും ഫോട്ടോയും സഹിതം സതീശനിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വൈശാഖന്റെ മറുപടി. വീടുകൾ എവിടെ എന്ന വിവരമാണ് ആവശ്യപ്പെട്ടതെന്നും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നേരിട്ടുവരാമെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

പുനർജനിയിൽ നിർമിച്ച വീടുകളുടെ കണക്കും റിജിലിന്റെ വകയായുണ്ട്. 229 വീടുകൾ പറവൂർ മണ്ഡലത്തിൽ നൽകിയിട്ടുണ്ട്. പുനർനിർമിച്ചവ ഉൾപ്പെടെ 314 വീടുകളാണ് പൂർത്തിയാക്കിയതെന്നും പറയുന്നു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചുനൽകിയ വീടുകൾ സ്വന്തം അക്കൗണ്ടിലാക്കാൻ ശ്രമിക്കുന്ന സതീശന്റെ തന്നെ അവകാശവാദം 216 വീടുകൾ നിർമിച്ചെന്നാണ്. ഇതിനെയും മറികടന്നായിരുന്നു മാക്കുറ്റിയുടെ കണക്ക്.

Previous Post

പ്രായമായവര്‍ക്ക് ഉറക്കം കുറയുന്നതിന് പുറകില്‍….

Next Post

മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌‌ഡ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മറുനാടൻ-മലയാളി-ഓഫീസുകളിലും-ജീവനക്കാരുടെ-വീടുകളിലും-പൊലീസ്-റെയ്‌‌ഡ്

മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌‌ഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.