Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന്‌ നിലനിൽപ്പില്ല: സീതാറാം യെച്ചൂരി

by News Desk
June 26, 2023
in INDIA
0
മതനിരപേക്ഷതയില്ലെങ്കിൽ-ജനാധിപത്യത്തിന്‌-നിലനിൽപ്പില്ല:-സീതാറാം-യെച്ചൂരി
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും രണ്ടും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ ഹിന്ദി പരിഭാഷയായ ‘മാർക്സ്വാദ് ഓർ ധരംനിരപേക്ഷത’ (മാർക്സിസവും മതനിരപേക്ഷതയും) എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർകിഷൻ സിങ് സുർജിത് ഭവനിൽ നടന്ന ചടങ്ങിൽ പുസ്തകം യെച്ചൂരിയിൽനിന്ന് പ്രമുഖ ഹിന്ദി കവി വിഷ്ണുനാഗർ ഏറ്റുവാങ്ങി. കലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ് പുസ്തകം തയ്യാറാക്കിയത്.

ഹിന്ദുരാഷ്ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനുമാണ് ഗാന്ധി കൊലചെയ്യപ്പെട്ടത്. മുസ്ലിം രാഷ്ട്രമെന്ന നിലയിൽ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നില്ലെന്നായിരുന്നു ഹിന്ദുത്വവാദികൾ ഉന്നയിച്ചത്. മതനിരപേക്ഷതയുടെ കാവലാളായി എക്കാലവും നിലകൊണ്ട ഇ എം എസിന്റെ കൃതികൾ ഇന്നും പ്രസക്തമാണ്. വാജ്പേയി സർക്കാരിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് മരണത്തിന് തൊട്ടുമുമ്പെഴുതിയ ലേഖനത്തിൽപ്പോലും ബിജെപിയെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും ഇ എം എസ് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു–- യെച്ചൂരി പറഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. ഇ എം എസ് ചെയർ കോ–- ഓർഡിനേറ്റർ ഡോ. പി അശോകൻ, അധ്യാപകൻ ഡോ. എൻ എം സണ്ണി, സിപിഐ എം ഡൽഹി സെക്രട്ടറിയറ്റ് അംഗം രാജീവ് കൻവർ എന്നിവർ സംസാരിച്ചു. ഇ എം എസിന്റെ കൊച്ചുമക്കളായ അനുപമ ശശി, ഹരീഷ് ദാമോദരൻ എന്നിവരും പങ്കെടുത്തു. കലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് ചെയർ, ജനസംസ്കൃതി, ജനവാദി ലേഖക് സംഘ്, ജനനാട്യമഞ്ച് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഇ എം എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ ഹിന്ദി പരിഭാഷ

ഇ എം എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ ഹിന്ദി പരിഭാഷ “മാർക്സ്വാദ് ഓർ ധരംനിരപേക്ഷ’ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശിപ്പിക്കുന്നു. രാജീവ് കൻവർ, പി അശോകൻ, പിബി അംഗം എം എ ബേബി, കവി വിഷ്ണു നാഗർ, എൻ എം സണ്ണി എന്നിവർ സമീപം

Previous Post

റഷ്യയില്‍ വാഗ്‌നർ കലാപനീക്കം പാളി ; ബലാറസിലേക്ക്‌ പിന്മാറി സൈനിക സംഘം

Next Post

ഭാര്യയെ തീകൊളുത്തിക്കൊന്നു ; ബിജെപി മുൻ എംഎൽഎ കുറ്റക്കാരൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഭാര്യയെ-തീകൊളുത്തിക്കൊന്നു-;-ബിജെപി-മുൻ-എംഎൽഎ-കുറ്റക്കാരൻ

ഭാര്യയെ തീകൊളുത്തിക്കൊന്നു ; ബിജെപി മുൻ എംഎൽഎ കുറ്റക്കാരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.