Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കലാപത്തീയിൽ മണിപ്പുർ ; ബിരേൻ സിങ്ങിനെ മാറ്റണമെന്ന്‌ പ്രതിപക്ഷ പാർടികളുടെ കൺവൻഷൻ

by News Desk
June 26, 2023
in INDIA
0
കലാപത്തീയിൽ-മണിപ്പുർ-;-ബിരേൻ-സിങ്ങിനെ-മാറ്റണമെന്ന്‌-പ്രതിപക്ഷ-പാർടികളുടെ-കൺവൻഷൻ
0
SHARES
86
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മണിപ്പുർ കലാപം നേരിടാനാകാത്ത മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഡൽഹിയിൽ ചേർന്ന 10 പ്രതിപക്ഷ പാർടികളുടെ കൺവൻഷൻ ആവശ്യപ്പെട്ടു. ബിരേൻ സിങ് കടുത്ത പക്ഷപാതിത്വം കാട്ടുന്നു. വിമത സായുധസേനകളെ നിരായുധീകരിക്കാതെ സമാധാനം സാധ്യമല്ലെന്നും ഹർകിഷൻ സിങ് സുർജിത് ഭവനിൽ ചേർന്ന കൺവൻഷൻ ചൂണ്ടിക്കാട്ടി. കൺവൻഷനിൽ കോൺഗ്രസ്, സിപിഐ എം, സിപിഐ, ജെഡിയു, ഫോർവേഡ് ബ്ലോക്ക്, എൻസിപി, എഎപി, ആർഎസ്പി, ശിവസേന (ഉദ്ധവ് താക്കറെ), തൃണമൂൽ കോൺഗ്രസ് പാർടികളാണ് പങ്കെടുത്തത്.

ഭരണഘടനാപരമായ ഉത്തരവദിത്വം നിർവഹിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നിലോൽപ്പൽ ബസു ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ ദേശവ്യാപക പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച വിളിച്ച സർവകക്ഷി യോഗം പ്രഹസനമായെന്ന് മണിപ്പുർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ് പറഞ്ഞു. ഭീകരമായ രാഷ്ട്രീയ ദുരന്തമാണ് മണിപ്പുരിലേതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

സംഘർഷം നിയന്ത്രിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം എന്താണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ജെഡിയു എംപി അനിൽ ഹെഡ്ഗെ, ആർഎസ്പി ദേശീയ സെക്രട്ടറിയറ്റ് അംഗം ആർ എസ് ധഗർ എന്നിവരും സംസാരിച്ചു.

Previous Post

ഭാര്യയെ തീകൊളുത്തിക്കൊന്നു ; ബിജെപി മുൻ എംഎൽഎ കുറ്റക്കാരൻ

Next Post

പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ വീണ്ടും 
തട്ടിപ്പ്‌ ; വഡോദര സ്വദേശിയെ അറസ്റ്റ്‌ ചെയ്‌തു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പിഎംഒ-ഉദ്യോഗസ്ഥൻ-ചമഞ്ഞ്‌-വീണ്ടും-
തട്ടിപ്പ്‌-;-വഡോദര-സ്വദേശിയെ-അറസ്റ്റ്‌-ചെയ്‌തു

പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ്‌ വീണ്ടും 
തട്ടിപ്പ്‌ ; വഡോദര സ്വദേശിയെ അറസ്റ്റ്‌ ചെയ്‌തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.