Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഗീതാ പ്രസിന്‌ ഗാന്ധി സമാധാനപുരസ്‌ക്കാരം: വിമർശനവുമായി കോൺ​ഗ്രസ്

by News Desk
June 19, 2023
in INDIA
0
ഗീതാ-പ്രസിന്‌-ഗാന്ധി-സമാധാനപുരസ്‌ക്കാരം:-വിമർശനവുമായി-കോൺ​ഗ്രസ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഇന്ത്യ ഹിന്ദുരാഷ്ട്രം ആകണം എന്ന ആവശ്യം മുന്നോട്ടുവെച്ചതടക്കം സംഘപരിവാർ അജണ്ടകൾ പ്രചരിപ്പിച്ച ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായ ‘ഗീതാ പ്രസി’ന് 2021 ലെ ഗാന്ധി സമാധാന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ ജൂറിയാണ് 1923 ൽ സ്ഥാപിക്കപ്പെട്ട ഗീതാ പ്രസിന് ഗാന്ധിജിയുടെ പേരിലുള്ള സമാധാന പുരസ്ക്കാരം സമ്മാനിക്കാൻ തീരുമാനം എടുത്തത്.

ഗീതാ പ്രസിന്റേതായി പുറത്തിറങ്ങിയിരുന്ന ‘കല്യാൺ’ എന്ന പ്രസിദ്ധീകരണം കടുത്ത വർഗീയവിഷമാണ് ചീറ്റിയിരുന്നതെന്ന് അക്ഷയ മുകുൾ എഴുതിയ ‘ഗീതാ പ്രസ് ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധത, ദളിത് വിരുദ്ധത, ഗോസംരക്ഷണം, സനാതന ഹിന്ദുസ്ത്രീകളുടെ ജീവിതരീതി തുടങ്ങിയ അജണ്ടകളാണ് ‘കല്യാണി’ലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. എം എസ് ഗോൾവാൾക്കർ അടക്കമുള്ള ആർഎസ്എസ് നേതാക്കൾ ‘കല്യാണി’ൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു.

പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസും മറ്റ് സാംസ്കാരിക പ്രവർത്തകരും രംഗത്തുവന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തു. സവർക്കറിനും ഗോഡ്സെക്കും പുരസ്കാരം നൽകുന്നതിന് തുല്യമാണിതെന്നും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ് എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. അക്ഷയ മുകുൾ എഴുതിയ ‘ഗീതാ പ്രസ് ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ കവർ പങ്കു വെച്ചു കൊണ്ടായിരുന്നു ജയറാം രമേശിന്റെ വിമർശനം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി വധത്തെത്തുടർന്ന് രാജ്യമെമ്പാടും അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭാ പ്രവർത്തകരിൽ രണ്ടു പേർ ഗീതാ പ്രസ്സിന്റെ ഉടമസ്ഥർ ആയ ഹനുമാൻ പ്രസാദ് പൊദ്ദാറും ജയ് ജയാൽ ഗോയങ്കയും ആയിരുന്നുവെന്നും ഗാന്ധി വധത്തെകുറിച്ച് ​ഗീതാ പ്രസ് ഒന്നും എഴുതിയിട്ടില്ലെന്നും എഴുത്തുകാരി സുധ മേനോൻ കുറിച്ചു. ​ഗാന്ധിയൻ മൂല്യങ്ങളുടെ നേർവിപരീതമായ ധർമ്മമാണ് 1923 ൽ രൂപീകരിക്കപെട്ടത് മുതൽ ഗീതാപ്രസ്സ് നിർവഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പുരസ്കാരത്തിന് അർഹമായ ഗീതാ പ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധിയൻ ആശയങ്ങളായ സമാധാനവും സാമൂഹിക സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗീതാ പ്രസ് നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. യോ​ഗി ആദിത്യനാഥും പ്രസിനെ അഭിനന്ദിച്ചിരുന്നു

ഗാന്ധിയൻ ആദർശത്തിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നൽകുന്നസംഭാവനകൾ പരിഗണിച്ചാണ് ​ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്.

The Gandhi Peace Prize for 2021 has been conferred on the Gita Press at Gorakhpur which is celebrating its centenary this year. There is a very fine biography from 2015 of this organisation by Akshaya Mukul in which he unearths the stormy relations it had with the Mahatma and the… pic.twitter.com/PqoOXa90e6

— Jairam Ramesh (@Jairam_Ramesh) June 18, 2023

Previous Post

ഇന്ത്യൻ ടീമിൽ ഇപ്പോൾ പരസ്‌പര സൗഹൃദമില്ല, എല്ലാവരും സഹതാരങ്ങൾ മാത്രം; ടെസ്‌റ്റ്‌ ക്യാപ്‌റ്റൻ സ്ഥാനം ലഭിക്കാത്തതിനും പരാതിയില്ലെന്ന്‌ ആർ അശ്വിൻ

Next Post

ദിവസങ്ങൾക്കുള്ളിൽ സിനിമകൾ ഒടിടിയിൽ എത്തുന്നത്‌ വെല്ലുവിളി: രഞ്ജൻ പ്രമോദ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദിവസങ്ങൾക്കുള്ളിൽ-സിനിമകൾ-ഒടിടിയിൽ-എത്തുന്നത്‌-വെല്ലുവിളി:-രഞ്ജൻ-പ്രമോദ്‌

ദിവസങ്ങൾക്കുള്ളിൽ സിനിമകൾ ഒടിടിയിൽ എത്തുന്നത്‌ വെല്ലുവിളി: രഞ്ജൻ പ്രമോദ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.