Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അൽ ഐൻ മലയാളി സമാജം സ്കൊളാസ്റ്റിക് അവാർഡുകൾ വിതരണം ചെയ്തു

by News Desk
June 7, 2023
in PRAVASI
0
അൽ-ഐൻ-മലയാളി-സമാജം-സ്കൊളാസ്റ്റിക്-അവാർഡുകൾ-വിതരണം-ചെയ്തു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

അൽ ഐൻ> അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ സ്കൊളാസ്റ്റിക് അവാർഡുകളുടെ വിതരണം 2023 ജൂൺ 5ന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന സദസ്സിൽ വെച്ച് നടന്നു.10,12 ക്ലാസ്സുകളിൽ (SSLC, CBSE) വിവിധ വിഭാഗങ്ങളിലായി ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.

ആദ്യഘട്ട പുരസ്കാര വിതരണമാണ് ഇപ്പോൾ നടന്നത്. സമാജം മെമ്പർമാരുടെ കുട്ടികളിൽ നാട്ടിൽ ഉന്നത വിജയം നേടിയവർക്കുള്ള ബഹുമതികൾ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും. കായിക മേഖലയുടെ വളർച്ചക്കായി പതിറ്റാണ്ടുകളായി അൽ ഐനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ കായിക വിഭാഗം മേധാവി കൂടിയായ (Physical Education director) കോയ മാഷിനെയും സമാജം ചടങ്ങിൽ ആദരിച്ചു. സമാജത്തിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ അവാർഡുദാന ചടങ്ങുകൾ നടന്നത്.

അരുവിക്കര എംഎൽഎ അഡ്വ. ജീ സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അൽ ഐനിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. സമാജത്തിന്റെ ആദരവ് ചടങ്ങിൽ എംഎൽഎ ഏറ്റുവാങ്ങി.

സമാജം പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സലിം ബാബു സ്വാഗതവും സാഹിത്യ വിഭാഗം അസി. സെക്രട്ടറി നന്ദിയും ആശംസിച്ചു. അൽ ഐനിലെ വിവിധ സംഘടനാ പ്രതിനിധികളും ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സമ്മേളനത്തിന്റെ ഇടവേളയിൽ സമാജത്തിന്റെ കലാ വിഭാഗം കലാവിരുന്ന് ഒരുക്കി.

Previous Post

ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ; വിജയകരമായി പൂര്‍ത്തിയാക്കി എസ്എടി

Next Post

മലയാളം മിഷൻ ഫുജൈറ ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മലയാളം-മിഷൻ-ഫുജൈറ-ചാപ്‌റ്ററിന്റെ-നേതൃത്വത്തിൽ-അധ്യാപകർക്കായി-പരിശീലന-ക്യാമ്പ്-സംഘടിപ്പിച്ചു

മലയാളം മിഷൻ ഫുജൈറ ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.