Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജ്യദ്രോഹക്കുറ്റം: നിയമ കമീഷൻ റിപ്പോർട്ട്‌ തള്ളണമെന്ന്‌ ലോയേഴ്‌സ്‌ യൂണിയൻ

by News Desk
June 5, 2023
in INDIA
0
രാജ്യദ്രോഹക്കുറ്റം:-നിയമ-കമീഷൻ-റിപ്പോർട്ട്‌-തള്ളണമെന്ന്‌-ലോയേഴ്‌സ്‌-യൂണിയൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> കൊളോണിയൽ കാലം മുതൽ പൗരന്മാരെ അടിച്ചമർത്താനായി ഉപയോഗിച്ചുവരുന്ന രാജ്യദ്രോഹക്കുറ്റമായ ഐപിസി 124 എ നിലനിർത്തണമെന്ന നിയമകമീഷൻ ശുപാർശ തള്ളണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. നിയമം പൂർണമായും പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്ന് യൂണിയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 19 അനുസരിച്ച് ചട്ടം ഭരണഘടന വിരുദ്ധമാണ്. കേന്ദ്രസർക്കാർ ഉചിതമായ നിയമനിർമാണം നടത്തുന്നതുവരെ വകുപ്പ് സുപ്രീംകോടതി മരിവിപ്പിക്കുകയാണ് ചെയ്തത്.

എന്നാൽ കൂടുതൽ ശക്തിയോടെ നിയമം നിലനിർത്തണമെന്നും കുറഞ്ഞ ശിക്ഷവർധിപ്പിക്കണമെന്നുമാണ് നിയമകമീഷൻ ശുപാർശ. ഇത് അങ്ങേയറ്റം പ്രാകൃതവും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ്. അതിനാൽ കമീഷൻ ശുപാർശ തള്ളി നിയമം പൂർണമായും പിൻവലിക്കണമെന്ന് യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തവരാദിത്വത്തിൽ നിന്ന് കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കിയ ഇരുവരും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു

Previous Post

എഐ ക്യാമറ: ഇരുചക്ര വാഹനങ്ങളിൽ 12 വയസിനു താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം, തിങ്കളാഴ്ച രാവിലെ എട്ടു മുതൽ പിഴ ഈടാക്കും

Next Post

കമൽ ഹാസൻ പ്രവചിച്ചതല്ല, “അൻപേ ശിവ’ ത്തിൽ ചിത്രീകരിച്ചത്‌ 1999ലെ കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ദുരന്തം; നഷ്‌ടപ്പെട്ടത്‌ 50 ജീവൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കമൽ-ഹാസൻ-പ്രവചിച്ചതല്ല,-“അൻപേ-ശിവ’-ത്തിൽ-ചിത്രീകരിച്ചത്‌-1999ലെ-കോറമണ്ഡൽ-എക്‌സ്‌പ്രസ്‌-ദുരന്തം;-നഷ്‌ടപ്പെട്ടത്‌-50-ജീവൻ

കമൽ ഹാസൻ പ്രവചിച്ചതല്ല, "അൻപേ ശിവ' ത്തിൽ ചിത്രീകരിച്ചത്‌ 1999ലെ കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ദുരന്തം; നഷ്‌ടപ്പെട്ടത്‌ 50 ജീവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.