Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

കമൽ ഹാസൻ പ്രവചിച്ചതല്ല, “അൻപേ ശിവ’ ത്തിൽ ചിത്രീകരിച്ചത്‌ 1999ലെ കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ദുരന്തം; നഷ്‌ടപ്പെട്ടത്‌ 50 ജീവൻ

by News Desk
June 5, 2023
in CINEMA
0
കമൽ-ഹാസൻ-പ്രവചിച്ചതല്ല,-“അൻപേ-ശിവ’-ത്തിൽ-ചിത്രീകരിച്ചത്‌-1999ലെ-കോറമണ്ഡൽ-എക്‌സ്‌പ്രസ്‌-ദുരന്തം;-നഷ്‌ടപ്പെട്ടത്‌-50-ജീവൻ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ഒഡീഷയിലെ ബാലസോറിലുണ്ടായ തീവണ്ടി ദുരന്തം നടൻ കമൽ ഹാസൻ മുൻപേ പ്രവചിച്ചുവെന്നാണ് ഒരു വിഭാഗം മാധ്യമങ്ങളിൽ വരുന്ന വാർത്ത. 2003 ൽ പുറത്തിറങ്ങിയ “അൻപേ ശിവം’ എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് വാർത്ത വരുന്നത്. ട്രോളുകളായി സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവച്ച വിവരമാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായി മാറിയിരിക്കുന്നത്. ഇത് മലയാളം, തമിഴ് ഓൺലൈൻ പോർട്ടലുകളിൽ വാർത്തയായിട്ടുണ്ട്.

കമൽഹാസൻ തിരക്കഥയെഴുതി സുന്ദർ സി സംവിധാനം ചെയ്ത് 20 വർഷം മുമ്പ് ഇറങ്ങിയ ചിത്രത്തിലെ രംഗങ്ങൾ കഴിഞ്ഞ ദിവസത്തെ അപകടം വർഷങ്ങൾക്ക് മുൻപ് മനസ്സിലാക്കി എഴുതിയതാണെന്ന രീതിയിലാണ് ചർച്ച. കമൽ ഹാസനും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിൽ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ട്രെയിൻ ദുരന്തം നേരിട്ടുകാണുന്നതും അതുവരെയുണ്ടായിരുന്ന ചിന്തകളെല്ലാം മാറ്റി സഹജീവികളെ സഹായിക്കാൻ സന്നദ്ധനാകുകയും ചെയ്യുന്ന രം​ഗമുണ്ട് ചിത്രത്തിൽ. ഈ രം​ഗത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കാണിച്ചിരിക്കുന്നത് കോറമണ്ഡൽ എക്സ്പ്രസാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് വാർത്തകളും.

എന്നാൽ 1999 ലും 1997 ലും കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടിരുന്നുവെന്ന കാര്യമാണ് മറച്ചുവയ്ക്കുന്നത്. 1999ലെ അപകടം നടന്ന് 4 വർഷത്തിന് ശേഷം ഇറങ്ങിയ സിനിമയിൽ റഫറൻസായി ഉപയോഗിച്ചിരിക്കുന്നത് ഈ അപകടമാണ്. കമൽ ഹാസൻ 20 വർഷം മുമ്പ് പ്രവചിച്ചതല്ല ഇതെന്ന് സാരം.

1997 ൽ ചെന്നൈയിൽ നിന്നുള്ള കോറമണ്ഡൽ എക്സ്പ്രസും ഹൗറയിൽനിന്നുള്ള കോറമണ്ഡൽ എക്സ്പ്രസും ആന്ധ്രയിലെ വിശാഖപട്ടണത്തിനും ഒഡീ ഷയിലെ ബ്രഹ്മപുരിനും ഇടയിൽവച്ച് തമ്മിൽ കൂട്ടിയിക്കുകയായിരുന്നു. 75 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 1999 ൽ ആന്ധയിലെ നാഗവല്ലി നദിക്ക് സമീപം കോറമണ്ഡൽ എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 50 ജീവനുകളാണ് നഷ്ടപ്പെട്ടത്.

അൻപേ ശിവത്തിൽ റഫറൻസായി എടുത്തിട്ടുള്ളത് രണ്ടാമത്തെ (1999) അപകടമാണ്. ചിത്രത്തിൽ ടിടിഇ മാധവനോട് അപകടത്തെക്കുറിച്ച് പറയുന്ന രംഗത്തിൽ ആന്ധ്രയിലെ ബാപട്ല സ്റ്റേഷന് മുൻപായി ആണ് സംഭവം നടന്നതെന്ന് പറയുന്നുണ്ട്. 1997 ലെ അപകടം നടന്നത് വിശാഖപട്ടണത്തിന് അപ്പുറവുമാണ്. എം പ്രഭാകറാണ് സിനിമയ്ക്ക് കലാസംവിധാനം നിർവഹിച്ചത്. കമ്പ്യൂട്ടർ ​ഗ്രാഫിക്സിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു രം​ഗം ഒരുക്കിയ കലാസംവിധായകനെയും ഇത്തരമൊരു രം​ഗം എഴുതിയ കമൽ ഹാസനേയും സിനിമാപ്രേമികൾ പുകഴ്ത്തുകയാണ്.

Previous Post

രാജ്യദ്രോഹക്കുറ്റം: നിയമ കമീഷൻ റിപ്പോർട്ട്‌ തള്ളണമെന്ന്‌ ലോയേഴ്‌സ്‌ യൂണിയൻ

Next Post

മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
മാലിന്യം-തള്ളാൻ-എത്തുന്ന-വാഹനങ്ങൾക്കെതിരെ-നടപടി:-മന്ത്രി-പി-രാജീവ്

മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.