Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

നവ അധ്യാപകർക്ക് പ്രവേശനോത്സവവുമായി മലയാളം മിഷൻ ദുബായ് ചാപ്റ്റർ

by News Desk
May 30, 2023
in PRAVASI
0
നവ-അധ്യാപകർക്ക്-പ്രവേശനോത്സവവുമായി-മലയാളം-മിഷൻ-ദുബായ്-ചാപ്റ്റർ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > കുട്ടികളുടെ പ്രവേശനോത്സവ മാതൃകയിൽ പുതിയ അധ്യാപകർക്കും പ്രവേശനോത്സവം ഒരുക്കി മലയാളം മിഷൻ ദുബായ് ചാപ്റ്റർ. അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം ദിനമാണ് അധ്യാപകർക്ക് പ്രവേശനോത്സവം നടത്തിയത്. ദുബായ് ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിലെ അധ്യാപകരായി പുതിയതായി കടന്നു വന്നവരെ വിവിധ പഠന പ്രവർത്തനങ്ങളിലൂടെ സ്വാഗതം ചെയ്തുകൊണ്ട് പാഠ്യ പദ്ധതി പരിചയപ്പെടുത്തി.

മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ നിന്നുതന്നെ സൂചകങ്ങൾ പകർന്നെടുത്ത് പഠന പ്രവർത്തനത്തിലേക്ക് പ്രവേശിക്കാനുള്ള ജാഗ്രത അധ്യാപകർക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ ചെയർമാൻ ദിലീപ് സി എൻ എൻ അധ്യക്ഷൻ ആയി. സെക്രട്ടറി പ്രദീപ് തോപ്പിൽ, റെവാഖ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി അജ്മൽ, ചാപ്റ്റർ പ്രസിഡന്റ് സോണിയ, കൺവീനർ ഫിറോസിയ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്ന പാഠപുസ്തകം അരുണിമയ്ക്കും അധ്യാപകരുടെ പരിശീലന പഠനപ്രവർത്തനങ്ങൾ മാഗസിൻ രൂപത്തിലാക്കി സുറൂർ എന്ന പേരിൽ പുതിയ അധ്യാപിക നൈമയ്ക്കും കൈമാറി. നാലു കോഴ്സുകളിലേക്കുമായി തയ്യാറാക്കിയ പാഠാസൂത്രണരേഖ ദുബായ് ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറിക്കൊണ്ടാണ് പരിശീലന പരിപാടിയ്ക്ക് സമാപനം കുറിച്ചത്. ആദ്യ പരിശീലനദിനമായ ശനിയാഴ്ച സീനിയർ അധ്യാപകർക്കുള്ള സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി പരിശീലനങ്ങളാണ് നടന്നത്. മലയാളം മിഷൻ ഭാഷാധ്യാപകനായ സതീഷ് കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

കേളി കലാസാംസ്കാരിക വേദി നായനാർ അനുസ്മരണം സംഘടിപ്പിച്ചു

Next Post

Sthree Sakthi SS 367 Lottery: 75 ലക്ഷം സ്വന്തമാക്കിയത് ആരാകും? സ്ത്രീശക്തി ലോട്ടറി ഫലം അറിയാം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
sthree-sakthi-ss-367-lottery:-75-ലക്ഷം-സ്വന്തമാക്കിയത്-ആരാകും?-സ്ത്രീശക്തി-ലോട്ടറി-ഫലം-അറിയാം

Sthree Sakthi SS 367 Lottery: 75 ലക്ഷം സ്വന്തമാക്കിയത് ആരാകും? സ്ത്രീശക്തി ലോട്ടറി ഫലം അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.