Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി

by News Desk
May 15, 2023
in KERALA
0
പൊലീസ്‌-സൈബർ-വിഭാഗത്തിന്റെ-പ്രവർത്തനം-കൂടുതൽ-ജാഗ്രതയോടെ-നടത്തണം:-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇരിങ്ങാലക്കുട > സൈബർ ആക്രമണങ്ങൾ വ്യാപകമാകുന്ന കാലത്ത് പൊലീസ് സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുറ്റാന്വേഷണവും ക്രമസമാധാന പാലനവും മികച്ച രീതിയിൽ നടക്കുന്നു. സമർഥവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ ജനങ്ങൾക്കിടയിൽ പൊലീസിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതേസമയം, സൈബർരംഗത്ത് നടക്കുന്ന തട്ടിപ്പുകളെ അമർച്ചചെയ്യുന്ന കാര്യത്തിൽ പൂർണ ഫലപ്രാപ്തിയിലെത്താനായിട്ടില്ല. സൈബർ ആക്രമണങ്ങളോട് അയഞ്ഞ സമീപനം സ്വീകരിച്ചാൽ, അത് മറ്റുള്ളവർക്ക് പ്രോത്സാഹനമാകും.

അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന പൊലീസ് സേനനാംഗങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണം. ആകസ്മികമായ ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ, അതുനേരിടാൻ സേന സജ്ജമാകണം. ജനങ്ങളുടെ സംരക്ഷകരും സുഹൃത്തുമായി മാറുമ്പോൾതന്നെ നിയമപരിപാലനത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.

പൊലീസ് സേനാംഗങ്ങൾക്ക് നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കാൻ ഒരു തടസ്സവുമില്ല. എന്നാൽ, പൊലീസിൽ പൊതുധാരയിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നവരുണ്ട്. അവരിൽ ചിലർക്ക് സർവീസിൽനിന്ന് പുറത്തുപോകേണ്ടിവന്നിട്ടുമുണ്ട്. അത്തരത്തിലുള്ളവർക്ക് ഒരു കാരണവശാലും സേനയിൽ തുടരാനാകില്ല. തെറ്റായ പാതയിലൂടെ മുന്നോട്ടുപോകുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിച്ച്, പൊലീസിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. മന്ത്രി കെ രാജൻ, ഡിജിപി അനിൽകാന്ത്, റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ എന്നിവർ സംസാരിച്ചു.

Previous Post

ബിജെപിക്ക്‌ അവസരം നൽകിയാൽ കേരളം കത്തിയമരും: അരുന്ധതി റോയ്‌

Next Post

മാങ്ങ പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാമോ,ഡയറ്റീഷ്യന്‍ പറയുന്നത്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാങ്ങ-പ്രമേഹമുള്ളവര്‍ക്ക്-കഴിയ്ക്കാമോ,ഡയറ്റീഷ്യന്‍-പറയുന്നത്

മാങ്ങ പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാമോ,ഡയറ്റീഷ്യന്‍ പറയുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.