കൊച്ചി> കാക്കനാട് ഇൻഫോപാർക്കിനു സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനടുത്തുള്ള കിൻഫ്ര പാർക്കിലെ ജിയോ ഇൻഫോപാർക്ക് കെട്ടിടത്തിലാണ് തീപിടിത്തം. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തി.