Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

​ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

by News Desk
May 7, 2023
in INDIA
0
​ഗുജറാത്തിൽ-അഞ്ചു-വർഷത്തിനിടെ-കാണാതായത്-41,621-സ്‌ത്രീകളെ:-ക്രൈം-റെക്കോർഡ്‌സ്-ബ്യൂറോയുടെ-കണക്കുകൾ-പുറത്ത്
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ് > ​ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻസിആർബി ) യുടെ കണക്കുകളാണ് പുറത്തു വന്നത്. ഇതു പ്രകാരം 41,621 സ്ത്രീകളെയാണ് ​ഗുജറാത്തിൽ നിന്നും കാണാതായിട്ടുള്ളത്. 2016 മുതൽ 2020 വരെയുള്ള കണക്കാണിത്. 2016ൽ 7015, 2017 7712, 2018ൽ 9246, 2019ൽ 9268, 2020ൽ 8290 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.

2021ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019- 20 വർഷത്തിൽ മാത്രം അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതു കൂടാതെടുള്ള കണക്കാണ് എൻസിആർബി പുറത്തുവിട്ടിരിക്കുന്നത്.

കാണാതായ സ്ത്രീകളിൽ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈം​ഗികവൃത്തിക്കായി കയറ്റി അയയ്ക്കപ്പെടുകയാണെന്ന് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനും ​ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. ‘കാണാതാകുന്നത് സം​ബന്ധിച്ച പരാതികൾ പലപ്പോഴും വേണ്ടത്ര ​ഗൗരവത്തോടെ പൊലീസ് പരി​ഗണിക്കാറില്ല. കൊലപാതകകങ്ങളേക്കാൾ ​ഗൗരവമായി പരി​ഗണിക്കപ്പെടേണ്ടവയാണ് ഇത്തരം കേസുകൾ’- സിൻഹ കൂട്ടിച്ചേർത്തു.

കാണാതാകുന്ന പെൺകുട്ടികളിൽ ഭൂരിഭാ​ഗത്തെയും മനുഷ്യക്കടത്തുസംഘം കടത്തിക്കൊണ്ടു പോവുകയാണെന്നും അവിടെയെത്തിച്ച് വിൽക്കുകയാണ് ചെയ്യാറെന്നും മുൻ എഡിജിപി രാജൻ പ്രിയ​ദർശിനി പറഞ്ഞു.

‘ബിജെപി നേതാക്കൾ കേരളത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ നിന്നും കാണാതായിരിക്കുന്ന 40,000ൽ അധികം സ്ത്രീകളെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല’- ​ഗുജറാത്ത് കോൺ​ഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നാടാണിതെന്നും ഹിരേൻ കൂട്ടിച്ചേർത്തു. ​

Previous Post

‘ഇതാണ് എന്റെ കേരള സ്റ്‌റോറി’: ഒരേ മതിൽ പങ്കിടുന്ന പാളയം മസ്‌ജിദും ഗണപതികോവിലും; ട്വീറ്റുമായി റസൂൽ പൂക്കുട്ടി

Next Post

ക്രമസമാധാന പ്രശ്‌നം; തമിഴ്‌നാട്ടിൽ “ദ കേരള സ്‌റ്റോറി’ പ്രദർശനം നിർത്തി മൾട്ടിപ്ലക്‌സുകൾ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ക്രമസമാധാന-പ്രശ്‌നം;-തമിഴ്‌നാട്ടിൽ-“ദ-കേരള-സ്‌റ്റോറി’-പ്രദർശനം-നിർത്തി-മൾട്ടിപ്ലക്‌സുകൾ

ക്രമസമാധാന പ്രശ്‌നം; തമിഴ്‌നാട്ടിൽ "ദ കേരള സ്‌റ്റോറി' പ്രദർശനം നിർത്തി മൾട്ടിപ്ലക്‌സുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.