Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

VIDEO:- ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ വേദിയിൽ ആവേശമുണർത്തി ദേശാഭിമാനി പവലിയൻ

by News Desk
May 6, 2023
in PRAVASI
0
video:-ഇന്ത്യൻ-കമ്മ്യുണിറ്റി-ഫെസ്റ്റിവൽ-വേദിയിൽ-ആവേശമുണർത്തി-ദേശാഭിമാനി-പവലിയൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ 2023 (ICF) ൽ സ്ഥാപിച്ചിട്ടുള്ള ദേശാഭിമാനി പവലിയൻ ജനശ്രദ്ധയാകർഷിക്കുന്നു. പതിനായിരങ്ങൾ പങ്കെടുത്ത ഫെസ്റ്റിവലിന്റെ ആദ്യദിനത്തിൽത്തന്നെ നൂറുകണക്കിന് ആളുകൾ പവലിയൻ സന്ദർശിച്ചു കഴിഞ്ഞു.

ദേശാഭിമാനിയുടെ@ 80 എന്ന സെൽഫി സ്റ്റാൻഡ് മുഖ്യ ആകർഷണമാണ്. ദേശാഭിമാനിയുടെ ചരിത്രവഴികളിലെ നാഴികക്കല്ലുകൾ പ്രദർശിപ്പിക്കുന്ന വിഭാഗവും ശ്രദ്ധേയമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. കേരളാവിംഗ് പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന പഴയ ദേശാഭിമാനി പത്രം, ദേശാഭിമാനി വാരിക, ചിന്ത തുടങ്ങിയവയും പ്രദർശനത്തിലുണ്ട്.

പ്രവാസി ക്ഷേമനിധി കൗണ്ടർ, ദേശാഭിമാനി വാർഷിക വരിസംഖ്യ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശാഭിമാനിയുമായും കേരളവുമായും ബന്ധപ്പെട്ട വസ്തുതകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്.

പവലിയന്റെ പ്രവർത്തനോദ്ഘാടനം ICF 2023 ൻറെ മുഖ്യാതിഥി കെ കെ ശെലെജ ടീച്ചർ നിർവഹിച്ചു. നടൻ പി പി കുഞ്ഞികൃഷ്ണൻ പങ്കെടുത്തു. ഫെസ്റ്റിവെലിന്റെ രണ്ടാം ദിവസമായ ഇന്നും പവലിയൻ സജീവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post

തൊഴിൽ വിപണിയിലെ ക്ഷാമം; കുവൈറ്റിലേക്ക് മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ തൊഴിലാളികളെ എത്തിക്കാൻ ആലോചന

Next Post

Kerala Lottery Result: ആരാണാ ഭാഗ്യവാൻ? 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പുറത്ത്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
kerala-lottery-result:-ആരാണാ-ഭാഗ്യവാൻ?-80-ലക്ഷം-ഈ-ടിക്കറ്റിന്;-കാരുണ്യ-ലോട്ടറി-ഫലം-പുറത്ത്

Kerala Lottery Result: ആരാണാ ഭാഗ്യവാൻ? 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.