Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലങ്കര വര്‍​ഗീസ് വധം; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു

by News Desk
April 24, 2023
in KERALA
0
മലങ്കര-വര്‍​ഗീസ്-വധം;-മുഴുവന്‍-പ്രതികളെയും-വെറുതേ-വിട്ടു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ഏറെ വിവാദമായ മലങ്കര വര്​ഗീസ് വധക്കേസില് എല്ലാ പ്രതികളെയും വെറുതേ വിട്ടു. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് 17 പ്രതികളെയും വെറുതേ വിട്ടത്. സംഭവം നടന്ന് 20 വര്ഷത്തിനു ശേഷമാണ് വിധി.

2002 ഡിസംബര് അഞ്ചാം തിയതിയാണ് പെരുമ്പാവൂരില് വെച്ച് ഓര്ത്തഡോക്സ് സഭ മാനേജ്മെന്റ് കമ്മിറ്റി അം​ഗമായ മലങ്കര വര്​ഗീസ് കൊല്ലപ്പെട്ടത്. തടി വ്യവസായി കൂടിയായ വര്​ഗീസിനെ റോഡില് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂര് പൊലീസും ക്രൈംബ്രാഞ്ചും തുടര്ന്ന് സി ബി ഐയും കേസന്വേഷണം ഏറ്റെടുത്തു. ബിസിനസ് വൈരാ​ഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് സഭാ തര്ക്കമായിരുന്നു കാരണം എന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.

2007ല് വര്​ഗീസിന്റെ ഭാര്യയുടെ ഹര്ജി പരി​ഗണിച്ച് ഹൈക്കോടതിയുടെ നിര്ദേശപ്രകാരം സി ബി ഐ അന്വേഷണം പൂര്ത്തിയാക്കി. 2012ല് 19 പേര്ക്കെതിരെയുള്ള കുറ്റപത്രം സമര്പ്പിച്ചു. യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മാനേജര് ഫാ. വര്​ഗീസ് തെക്കേക്കരയായിരുന്നു ഒന്നാം പ്രതി. ഓര്ത്തഡോക്സ് യാക്കോബായ വിഭാ​ഗങ്ങള്ക്കിടയിലുണ്ടായിരുന്ന സംഘര്ഷമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്.

2021 നവംബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുഴുവന് പ്രതികളെയും ഇപ്പോള് വെറുതെ വിട്ടത്.

Previous Post

രാഹുലിന് ആശ്വാസം: മാനനഷ്‌ടക്കേസിലെ നടപടികൾ പട്‌ന ഹൈക്കോടതി സ്‌‌റ്റേചെയ്‌തു

Next Post

പുഴയില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുഴയില്‍-വീണ-മത്സ്യത്തൊഴിലാളിയെ-കാണാതായി

പുഴയില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.